Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കരിങ്കുറിഞ്ഞി : ഔഷധ സസ്യം

ഔഷധ സസ്യമായ കരിങ്കുറിഞ്ഞിയെ പറ്റി

കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കരിങ്കുറിഞ്ഞി.

ഇതിന്റെ ശാസ്ത്രീയനാമം Strobilanthes heyneanus എന്നാണ്‌. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ്.

രസാദി ഗുണങ്ങൾ


രസം :തിക്തം, മധുരം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യ ഭാഗം


സമൂലം

ഔഷധഗുണങ്ങൾ


വാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്ക് ഇതുപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്.

മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ്.
– കെ.ജാഷിദ് -
3.02777777778
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top