Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി
പങ്കുവയ്ക്കുക

കൃഷി

  • slide1.png

    കൃഷിയിൽ സുസ്ഥിരത അനിവാര്യം

    സുസ്ഥിരതാ കൃഷിയിലൂടെ പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴുവാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം.

  • slide2.png

    നൂതന കൃഷി സമ്പ്രദായങ്ങൾ

    വൈവിദ്ധ്യമാർന്ന നൂതന കൃഷി രീതികൾ കാർഷിക മേഖലയെ പുത്തൻ ഉണർവിലേക്ക് നയിക്കാൻ പര്യാപ്തമാണ്.

  • slide3.png

    ഭക്ഷ്യ സുരക്ഷയ്ക്ക് നെല്ലും മീനും

    നെല്ലും മീനും എന്ന ആശയം ഭക്ഷ്യ സുരക്ഷയിലേക്കുള്ള ദൃഢമായ ചുവട് വെപ്പുകളിൽ ഒന്നാണ്..

കാർഷിക പോർട്ടൽ കൃഷിയെയും കൃഷി സംബന്ധമായ മറ്റു മേഖലകളെ കുറിച്ചു സന്നദ്ധ സേവകർ നൽകിയ വിഭവങ്ങളും വിവരങ്ങളും അറിവുകളും പകർന്നുകൊടുക്കുന്നത് ലക്‌ഷ്യം വയ്കുന്നു.ഇതിന്റെ ഒരു അഭ്യുതകാംഷി എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്കാനും നിങ്ങളുടെ അറിവുകൾ കാലോചിതമാകുന്നതിനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനും ഉപയോഗിക്കാം

കാര്‍ഷിക രീതി മേഖല അടിസ്ഥാനത്തില്‍

വിവിധ പ്രദേശങ്ങളിലെ കൃഷി രീതികളെ കുറിച്ചുള്ള വിവരങ്ങള്‍

ജൈവകൃഷി

ജൈവ കൃഷിയെ പറ്റിയും അതുമായിട്ട് ബന്ധപ്പെട്ട  വിവരങ്ങളും  നൽകുന്നു

കാലാവസ്ഥ വ്യതിയാനവും കൃഷിയും

കാലാവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍

കീട നിയന്ത്രണം

കൃഷിയിലെ വിവിധ കീടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

മണ്ണു - ജല സംരക്ഷണം

മണ്ണിനെയും ജലത്തെയും സംരക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങള്‍

സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍

കാര്‍ഷിക മേഖലയിലെ സുസ്ഥിര കൃഷി രീതികള്‍

പാട്ട കൃഷി

പാട്ടത്തിനു കൃഷി ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍

കൃഷി അധിഷ്ടിത വ്യവസായം

കാര്‍ഷിക മേഖലയിലെ വ്യവസായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

മൃഗ സംരക്ഷണം

കുറഞ്ഞ മൂലധനനിക്ഷേപം, പെട്ടെന്ന് ലാഭം തിരികെ ലഭിക്കുന്നു അതിനാൽ മൃഗസംരക്ഷണം കൃഷിക്കാർക്ക് ലാഭകരമാണ്

മത്സ്യകൃഷി

മത്സ്യക്കൃഷി വിജയത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നമുക്കാവശ്യമുള്ള ഇനം മത്സ്യവിത്തിന്റെ ആവശ്യമായ അളവിലുള്ള ലഭ്യതയാണ്

വിദഗ്ധ സേവനങ്ങള്‍

കാര്‍ഷിക മേഖലയില്‍ ലഭ്യമായ വിദഗ്ധ സേവനങ്ങള്‍

കാര്‍ഷിക ഡയറക്ടറി

കാര്‍ഷിക മേഖലയിലെ വിവരങ്ങള്‍

അനുബന്ധ വെബ് സൈറ്റുകൾ

കാര്‍ഷിക മേഖലയുമായിട്ടു ബന്ധപെട്ട വെബ് സൈറ്റുക

Athijeevanam Manavathachen Jul 22, 2020 08:17 PM

ചെറു ചണവിത്ത് കേരളത്തിൽ എവിടെ കിട്ടും

ഹംസ കടൂരൻ Jul 14, 2020 08:38 PM

സർ നമസ്കാരം
50 സെൻറ് കര ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റിയ കൃഷി യുടെ പേര് പറഞ്ഞു തന്നാലും ഉം നന്ദി

ഉണ്ണികൃഷ്ണൻ Jun 30, 2020 08:53 PM

കാർഷിക വൈദ്യുതി കണക്ഷൻ ലഭിക്കാൻ എന്ത് ചെയ്യണം, അയൽവാസിയുടെ പറമ്പിലൂടെ കണക്ഷൻ വലിക്കണം, അയൽവാസി സമ്മതിക്കുന്നില്ല

സൂരജ് May 03, 2020 01:32 PM

വാഴക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമോ

രമീഷ് Mar 13, 2020 11:52 PM

ഒരു വർഷം പ്രായമായ കശുമാവിൻ തൈകൾക്ക് എന്ത് വളങ്ങൾ ആണ് പ്രയോഗിക്കണ്ടത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top