Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക


ഉപയോക്താവിന്‍റെ പ്രതികരണം
Name Feedback Feedback Date
Paviyhrankn കൃഷിഭവനിൽ നിന്ന് കിട്ടുന്ന സഹായം Mar 09, 2020
ഷബീബ് Ak ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള ആളുകളുടെ ആനുകൂല്യങ്ങളുടെ വിവരങ്ങൾ Feb 20, 2020
ജാഫർ നല്ലത് Dec 31, 2019
സിൽജോ ജോൺസൻ ഒരു പുതിയ കച്ചവടം തുടങ്ങാൻ വേണ്ട നടപടികൾ Nov 22, 2019
പ്രീതി അർജുൻ അംഗനവാടികളിൽ നിന്നും ഗർഭിണികൾക്ക് ലഭിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങളാണ് ഗോതമ്പ് മറ്റും. എന്നാൽ എന്നിവ ഞങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ല. സാധനങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ ഈ മാസത്തെ സാധനങ്ങൾ വന്നിട്ടില്ല എന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുന്നു. പിന്നീട് വാങ്ങാൻ ചിലപ്പോൾ ഇനി ആ മാസത്തെ സാധനങ്ങൾ ലഭിക്കുകയില്ല എന്നും പറഞ്ഞ് തിരിച്ചയക്കുന്നു. ഇങ്ങനെയാണോ ഗർഭിണികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നത്. ഇത് ശരിയാണോ എന്ന് അറിയണം. ശരിയല്ലെങ്കിൽ ഇതിനെ മേൽ നടപടിയെടുക്കണം. ഇതുപോലെ എത്രയോ പാവപ്പെട്ട സ്ത്രീകൾക്ക് ഇങ്ങനെ നിഷേധിക്കപ്പെടുന്ന ഉണ്ടാകും. Nov 13, 2019
Rajeev GDA പഠനം പൂർത്തിയാക്കി 100ദിവസം ജോലി ചെയ്ത് സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകിയിട്ടുണ്ട്. May24.പരീക്ഷ കഴിഞ്ഞതാണ്. സർട്ടിഫിക്കറ്റ് സ്റ്റൈഫണ്ട് ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. നടപടികൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു Oct 27, 2019
Aboobacker kp ജൈവ കൃഷിക്ക് വേണ്ടി അറിവുകൾ Oct 20, 2019
ഷിബു കെ. മാത്യു ഒരു വാഹനത്തിൽ എന്തെല്ലാം രേഖകളാണ് സൂക്ഷിക്കേണ്ടത്? Aug 30, 2019
Ravi m b ഭവന പദ്ധതിയെ കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാർ ആക്കുക.. Jul 07, 2019
Deepa.p.s കേരളത്തിലെ എല്ലാ ജില്ലകളിലും ഓടുമെങ്കതും വാസയോഗ്യ മല്ലാത്ത വീടുകളും വാർക്കുന്നതിന് വേണ്ടി പദ്ധതി രൂപീകരിക്കുക Jul 03, 2019
പ്രഭാകരൻ പിള്ള please advise about the procedure & application form availability details . Jun 27, 2019
Anju. V Nehru yuva kendra sankathan source and all program Jun 18, 2019
Sisira Malayalam prevention of communicable diseases Dec 12, 2018
ക്രിസ്റ്റഫർ വിൻസെന്റ് പി ജിപി ആർ എന്ന സ്ഥാപനത്തിന്റെയോ മറ്റേതെങ്കിലും മിശ്രിതമോ കുമിള്നാശിനികളോ കിട്ടാനായി ബെന്ധപെടണ്ട അഡ്രസ് ,നമ്പറുകൾ ദയവായി അറിയിക്കുക. Nov 19, 2018
navas ARD 235 a.sakkir Hussain എന്ന ആളുടെ പേരിൽ പ്രവർത്തിക്കുന്ന പൊതു വിതരണ കേന്ദ്രത്തിൽ പുഴു അരിച്ച രീതിയിൽ ഉള്ള അരിയും ഗോധംബും വിതരണം ചെയ്യുകയും നല്ല അരികൾ മറിച്ച് വിൽക്കുകയും ചെയ്യുന്നുണ്ട്.ഇതിന് എതിരായി നടപടി എടുക്കുമെന്ന് ഈ രാജ്യത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവ ജനങ്ങൾ വിശ്വസിക്കുന്നു... വന്ദേ മാതരം.... Nov 17, 2018
Najilanazar സന്തോഷവും അഭിവൃദ്ധിയും Oct 07, 2018
Muhammed Shajid.P ഞാൻ 2018 മാർച്ചിൽ കൗശൽ കേന്ദ്രയിൽ ടാലി പരീക്ഷ എഴുതി, ഇതുവരെ എനിക്ക് അതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല, കോഴിക്കോട് കൗശൽ കേന്ദ്രയിലേക്ക് വിളിക്കുമ്പോൾ കിട്ടുന്ന മറുപടി തൃപ്തികരവുമല്ല Sep 24, 2018
anu.unni കൃഷികവശ്യമായ വളങ്ങളെ കുറിച്ച് വിശദമായി പ്രതിപാധിക്കുമെങ്കിൽ വളരെയധികം കർഷകർക്ക് ഉപകരപ്രദമാകും..ഉദാഹരണത്തിന് യൂറിയ , അമോണിയം സൾഫേറ്റ് തുടങ്ങി എല്ലാം.. Sep 14, 2018
Gautham Ganesh pv ഞാൻ +2 വിന് ശേഷം പഞ്ചവത്സര LLB പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാർത്ഥിയാണ്. പിന്നോക്ക സമുദായ വികസന വകുപ്പ് മെഡിക്കൽ/എൻജിനീയറിംങ് മേഖലയിൽ ശ്രമിക്കുന്നവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് ഞങ്ങളോട് കാണിക്കുന്ന അനീതിയാണ്. CLAT , BALLB, LLB തുടങ്ങി നിയമപഠനത്തിനായി ശ്രമിക്കുന്ന വിദ്യാർത്ഥികളെ അവഗണിക്കുക മാത്രമല്ല അപമാനിക്കുക കൂടെയാണ് ചെയ്യുന്നത്. ഇത് ഞങ്ങളെ മാനസികമായും വല്ലാതെ തളർത്തുന്നു. ഡോക്ടര്‍മാരും, എൻജിനീയർമാരും മാത്രം അടങ്ങുന്നതാണോ സമൂഹം??? ",.... ഞങ്ങളും പിന്നോക്ക സമുദായത്തിൽ ഉള്ളവരാണ് ഞങ്ങൾക്കും പഠിക്കണം...." ബന്ധപ്പെട്ടവർ ഈ പോസ്റ്റ് കാണുമെന്ന വിശ്വാസത്തോടെ നിയമപഠനത്തിനായി ശ്രമിക്കുന്ന ഒരു വിദ്യാർത്ഥി Sep 12, 2018
മനു വി എസ് അംഗീകൃത സർവ്വകലാശാലയിൽ ഒരു വർഷം ഡിപ്ലോമാ ഇൻ ജിറിയാട്രിക് കെയർ യോഗ്യതയുള്ള നൂറോളം ഉദ്യോഗാർത്ഥികൾ തൊഴിൽരഹിതരായിയിരിക്കേ ആശുപത്രികളിൽ ജിറിയാട്രിക് വാർഡിലും സാമുഹ്യ നീതി വകുപ്പ് ക്ഷേമസ്ഥാപനങ്ങളിൽ കെയർ ഗിവർ ,കെയർ ടേക്കർ എന്നിവരുടെ നിയമനത്തിൽ മറ്റുള്ളവർ കടന്നു കൂടുന്നു ഇതു അന്യായമാണ് ഈ വിഷയത്തിൽ പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ Sep 03, 2018

Back to top