Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം
പങ്കുവയ്ക്കുക

സാമൂഹ്യ ക്ഷേമം

  • സാമൂഹ്യ ക്ഷേമം

    പിന്നോക്കാവസ്ഥയിലുള്ള സമൂഹത്തിന്റെ ശാക്തീകരണം

    ഭാരത സർക്കാർ ഇന്ത്യയിൽ നല്ലരീതിയിലുള്ള സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നു.പട്ടികജാതി,പട്ടികവർഗ്ഗ,ന്യൂനപക്ഷ,വനിതാ,പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി പലതരത്തിലുള്ള പരിപാടികളും നടപ്പിലാക്കി വരുന്നു

  • സാമൂഹ്യ ക്ഷേമം

    നടപ്പിലിരിക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നു

    സാധാരണ ജനങ്ങൾക്ക് അവർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുടെ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് അറിവുണ്ടാക്കുന്നതിനു യോഗ്യത അനുസരിച്ച് ആ സേവനങ്ങൾ കരഗതമാക്കുന്നതിനും ഉപയോഗപെടുതുന്നതിനും സഹായിക്കുന്നു

  • സാമൂഹ്യ ക്ഷേമം

    സംഘടിത പ്രവർത്തനം സാമൂഹിക മാറ്റത്തിന്

    പലതരത്തിലുള്ള വിജയകഥകളും നമ്മുടെ സമൂഹത്തിന്റെ മാറ്റത്തിനു കാരണമാകുന്നു . സംഘ ടിത പ്രവർത്തനങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിന്റെ നില മെച്ചപ്പെട്ടതാക്കി മാറ്റി . സ്വയം സഹായ സംഘ ങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിന് വഴി തെളിക്കുന്നു.

Video on India - A Welfare State

Double click on film to view full screen

സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതി

വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നൽകാൻ വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്.

പിന്നോക്ക വിഭാഗ വികസനം

വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മന്ത്രിസഭ പിന്നോക്ക വിഭാഗ കാര്യാലയത്തിനു രൂപകല്പന നല്കി.

അസംഘടിത വിഭാഗ വികസനം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും കൂടാതെ ക്ഷേമവും കണക്കിലെടുത്ത് ബഹു വിധ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നു

വികലാംഗരുടെ ക്ഷേമം

സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ഡിവിഷന്‍ വൈകല്യമുളള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. ഇവരുടെ സംഖ്യ 2001 ലെ സെൻസസ് പ്രകാരം 2.19 കോടിയുമാണ്

സാമൂഹ്യക്ഷേമ പദ്ധതികൾ

ഇന്ത്യയിലെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും അതിന്റെ വിശദ വിവരങ്ങളും

സാമ്പത്തിക സമന്വയം

വിവിധ സാമ്പത്തിക ഇടപാടുകൾ കൂട്ടിയോജിപ്പിക്കുന്നതിനു വേണ്ടിയുള്ള അറിവുകൾ നല്കുന്നു.

ന്യൂന പക്ഷ ക്ഷേമം

1961 ലെ ഭാരത സർക്കാർ (വ്യവസായ വിഭജനം) നിയമത്തിന്റെ രണ്ടാം പട്ടിക പ്രകാരം, ഈ മന്ത്രിസഭയ്ക്ക് വിഭാജനം ചെയ്ത വ്യവസായ വിഭജന നിയമങ്ങള്‍

മുതിർന്ന പൗരനമാരുടെ ക്ഷേമം

മുതിർ പൌരന്മാരുടെ ക്ഷേമത്തിനായിട്ടുള്ള സർക്കാരിന്റെ പ്രവർനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു

ഗ്രാമ,നഗര ദരിദ്ര നിർമാർജ്ജനം

ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം ഫെഡറല്‍ രൂപകൽപ്പനയില്‍ ഉള്ളതാണ്. ഭരണഘടന പ്രകാരം പാർപ്പിടവും നഗരവികസനവും സംസ്ഥാന ഗവണ്മെന്റിന്റെ പട്ടികയില്‍ ഉൾക്കൊണ്ടിരിക്കുന്നു.

സർക്കാർ ,ഇതര സന്നദ്ധ മേഖലകൾ

വൊളണ്ടറി സെക്ടർ - 2007ന്മേലുള്ള നാഷണല്‍ പോളിയെ കുറിച്ചും എന്ജിഒകള്ക്കായുള്ള ഇന്ത്യന്‍ സർക്കാർ പദ്ധതികളെ കുറിച്ചും പ്രതിപാതിക്കുന്നു

ദുരിത നിവാരണ മേഖല

സർക്കാർ ദുരിത നിവാരണ മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളെ കുറിച്ചും അവർക്കുള്ള സാമ്പത്തിക സഹായങ്ങളെ കുറിച്ചും അറിയുന്നു

സാമൂഹ്യ നീതി വകുപ്പ്

കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പും അതിന്റെ വിവിധ പ്രവർത്തനങ്ങളും

നിയമ സഹായം

വിവിധ വിഷയങ്ങളെ പറ്റിയുള്ള നിയമ ഉപദേശങ്ങൾ

ഷൈല ഹാരിസ്‌ Dec 16, 2017 04:10 PM

എനിക്ക് ഒരു ജനസേവ കേന്ദ്രം തുടങ്ങാന്‍ ആഗ്രഹമുണ്ട്. ഞാന്‍ തൃശൂര്‍ ഡിസ്ട്രിക് ഇല്‍ അന്നമനട പഞ്ചായത്തില്‍ താമസിച്ചു വരുന്നു. അധിന്റെ procedure എന്ടാണ്?
ഇമെയില്‍ഃ *****@gmail.com

ലിബിൻ Dec 14, 2017 10:22 AM

സർ, ഞാൻ ഒരു മിശ്ര വിവാഹിതനാണ്. മിശ്ര വിവാഹ ധനസഹായത്തിന് അപേക്ഷ എല്ലാ രേഖകളോടൊപ്പം സമർപ്പിച്ചു. പക്ഷേ ഒന്നര വർഷം കഴിഞ്ഞിട്ടും ധനസഹായം ലഭ്യമായിട്ടില്ല. തിരുവനന്തപുരം പൂജപ്പുര സാമൂഹ്യ ക്ഷേമ ഓഫീസിലെ രജിസ്റ്റ്റിൽ ഞങ്ങളുടെ പേര് ഉണ്ട്.
ലിബിൻ സഖായി ആര്യ.എൽ
ഊരുട്ടമ്പലം

Resmi Dec 12, 2017 08:35 AM

ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി സാമ്പത്തിക സഹായമായി നല്കുന്നുണ്ടാരുന്നല്ലോ... അതിലേക്കു അപേക്ഷ കൊടുത്തിരുന്നു. .ആയിരം പേരുടെ ലിസ്റ്റ് ൽ വന്നു എന്ന് kettu.. ശരിയാണോ

മുരളി വി പി Nov 21, 2017 11:29 AM

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടിക വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക് പഠനയാത്രക്ക് പോകാൻ വകുപ്പ് സാമ്പത്തിക സഹായം ചെയ്യുന്നുണ്ടോ? ഉണ്ടങ്കിൽ ഏതു ഉദ്യോഗസ്ഥനെയാണ് സമീപിക്കേണ്ടത് ,, എന്തൊക്കെ കാര്യങ്ങൾ ചെയ്യണം,വിശദ വിവരങ്ങൾ നൽകാമോ ?

അഖിലേഷഷ് എം. വി ,മലങ്കര Nov 07, 2017 02:23 PM

വാഴവറ്റ മലങ്കര റോഡ് പുന:രുദ്ധാരണം ഉടനെ നടത്തുക

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top