Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വായ്പാ പദ്ധതികള്‍

പതിനെട്ടു വയസ്സിനും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാവുന്ന വായ്പ

പതിനെട്ടു വയസ്സിനും 55 വയസ്സിനും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാവുന്ന വായ്പാ പദ്ധതിയില്‍ വളരെ കുറഞ്ഞ നിരക്കിലുള്ള പലിശ ( പ്രതിവര്‍ഷം 3 % മുതല്‍ 6% ) യെ ഈടാക്കുന്നുള്ളൂ.  പ്രതിവര്‍ഷ കുടുംബ വരുമാന പരിധി നഗര പ്രദേശത്ത് 55,000/ രൂപയായും ഗ്രാമപ്രദേശങ്ങളില്‍ 40,000/ രൂപയായും നിജപ്പെടുത്തിയിരിക്കുന്നു.  വ്യക്തമായ ഈട്/ജാമ്യ വ്യവസ്ഥയില്‍ വായ്പ ലഭിക്കുന്നതാണ്.
എ) സ്വയം തൊഴില്‍ വായ്പാ പദ്ധതി
(i)    ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതികള്‍"]
ദേശീയന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (എന്‍.എം.ഡി.എഫ്.സി) പദ്ധതികള്‍ പ്രകാരം ഉല്പാദന ക്ഷമമായ ഏതുപദ്ധതിയും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക്  വായ്പ ലഭ്യമാക്കാവുന്നതാണ്.  പരമാവധി 5 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്നതാണ്.  എന്നാല്‍ ഒരു ലക്ഷത്തിനു മുകളില്‍ വായ്പ ലഭിക്കുന്നതിന് കേന്ദ്ര  ഏജന്‍സിയുടെ അംഗീകാരം നേടേണ്ടതായുണ്ട്.

3.0
Rekha ok Mar 20, 2019 10:36 AM

Pls send ur phonenumber

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top