Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സാമ്പത്തിക സമന്വയം

വരുമാനം
റവന്യൂ വരുമാനം, മൂലധന വരുമാനം എന്നിങ്ങനെ സംസ്ഥാനത്തിന്റെ വരുമാനത്തെ രണ്ടായി തരം തിരിക്കാം.
റവന്യൂ വരുമാനം
2010-11 മുതല്‍ 2014-15 വരെയുള്ള സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം
മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള വില്പന നികുതി, സ്റ്റാമ്പും രജിസ്ട്രഷന്‍ ഫീസുകളും, എക്സൈസ് തീരുവകള്‍, വാഹന നികുതി, ഭൂനികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ പ്രധാന സ്രോതസുകള്‍.
സംസ്ഥാനത്തിന്റെ തനത് നികുതിയേതര വരുമാനം
സംസ്ഥാന ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംസ്ഥാനത്തിന്റെ പ്രധാന തനത് നികുതിയേതര വരുമാനം.
കേന്ദ്രവിഹിത കൈമാറ്റം
കേന്ദ്രനികുതിയില്‍ നിന്നുള്ള വിഹിതവും കേന്ദ്രം നല്‍കുന്ന ഗ്രാന്റ് ഇന്‍ എയ്ഡും കൂടിച്ചേര്‍ന്നതാണ് കേന്ദ്രവിഹിത കൈമാറ്റം.
റവന്യൂ ചെലവ്
ശമ്പളം, പെന്‍ഷന്‍, കടബാധ്യതകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം, സബ്സിഡി എന്നീ ഇനങ്ങളിലുള്ള ചെലവുകളാണ് പ്രധാനമായും സംസ്ഥാനത്തിന്റെ റവന്യൂ ചെലവില്‍ ഉള്‍പ്പെടുന്നത്.
മൂലധന ചെലവ്
അടിസ്ഥാന വികസന മേഖലയിലെ മുതല്‍മുടക്കിനെ ആശ്രയിച്ചാണ് പ്രധാനമായും സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വികസനം.
ബാങ്ക് ശാഖകള്‍
സാമ്പത്തിക വികസനം മാത്രമല്ല മറിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക മേഖലയുമായി ബന്ധപ്പെടുത്തുന്നതിന്റെ ഒരു സാമൂഹിക ധര്‍മ്മവും ബാങ്കുകള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ബാങ്കിന്റെ ശാഖകള്‍ സ്ഥാപിക്കുന്നത് സമ്പാദ്യം ഉയര്‍ത്തുന്നതിനും അവ പ്രയോഗക്ഷമമായ നിക്ഷേപമാക്കി മാറ്റുന്നതിനും വളരെ പ്രധാനമാണ്.
നിക്ഷേപം
രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ വായ്പയും
കാര്‍ഷിക വായ്പ
വായ്പ നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്ത് സ്വകാര്യ ബാങ്കുകളാണ്.
നവിഗറ്റിഒൻ
Back to top