Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സാമ്പത്തിക സമന്വയം

ജനസംഖ്യാസ്ഥിതിവിവരങ്ങള്‍
ജനസംഖ്യാസ്ഥിതിവിവരങ്ങള്‍
നഗരവത്ക്കരണം
2011 മാര്‍ച്ച് 1-ന് ഇന്ത്യയുടെ ആകെ ജനസംഖ്യയായ 1210.2 ദശലക്ഷത്തില്‍ 377.1 ദശലക്ഷം ജനങ്ങളും നഗര മേഖലയില്‍ വസിക്കുവന്നരാണ്.
സംസ്ഥാനവരുമാനം
പദ്ധതി നിർവ്വഹണ സ്ഥിതിവിവരകണക്ക് മന്ത്രാലയം ദേശീയകണക്കുകളുടെ പുതിയ പരമ്പര പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാന പ്രതിശീര്‍ഷ വരുമാനം
ത്വരിത കണക്കുകള്‍ പ്രകാരം 2015-16-ല്‍ പ്രതിശീര്‍ഷ സംസ്ഥാന വരുമാനം (2011-12) സ്ഥിരവിലയില്‍ 1,36,811 രൂപയാണ്.
മൊത്തസംസ്ഥാന സംയോജിതോല്പാദനത്തിന്റെ മേഖലാവിതരണം
2015-16 ല്‍ (2011-12 സ്ഥിരവിലയില്‍) സംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളുടെ വിഹിതം യഥാക്രമം 11.58 ശതമാനം, 26.18 ശതമാനം, 62.24 ശതമാനം ആണ്.
വിലനിലവാരം
ഇന്ത്യയിലെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ് സാധനങ്ങളുടെ വില.
വിലയിലെ പ്രവണത
കേരളത്തില്‍ 2016 ല്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. അരിയുടെ വില സൂചിക 2011 ല്‍ 4768.35 ആയിരുന്നത് ആഗസ്റ്റ് 2016 ല്‍ 6344.85 ആയി വര്‍ദ്ധിച്ചു.
വില സമാനത
വളത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ്, അധിക ഗതാഗത ചെലവ് എന്നിവ കാരണം 2006 മുതല്‍ കൃഷിച്ചെലവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്നു.
വേതനം
കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി
സാമ്പത്തിക കെടുകാര്യസ്ഥത മൂലം 2011-15 കാലയളവില്‍ കേരളത്തിന്റെ ധനസ്ഥിതി മോശമായി. 2006-11 കാലയളവില്‍ സാമ്പത്തിക സൂചകങ്ങള്‍ വഴി ആര്‍ജ്ജിച്ച സ്ഥായിയായ നേട്ടങ്ങളുടെ ആക്കം നികുതി നിർവ്വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും ചെലവിന്റെ അച്ചടക്ക രാഹിത്യവും മൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു.
നവിഗറ്റിഒൻ
Back to top