Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും കൈത്തറി മേഖലയിലെ ഏജന്‍സികളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും കൈത്തറി മേഖലയിലെ ഏജന്‍സികളും

ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും കൈത്തറി മേഖലയിലെ ഏജന്‍സികളും

സംസ്ഥാന കൈത്തറി – വസ്ത്ര വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും വികസനത്തിനുമായി നയങ്ങള്‍ രൂപീകരിക്കുന്നത് വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റാണ്. സംസ്ഥാനത്തെ അപെക്സ് സഹകരണ നെയ്ത്ത് സംഘങ്ങളുടെയും സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും തലവനായി പ്രവര്‍ത്തിക്കുന്നത് ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറാണ്.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top