Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / വൈദഗ്ദ്യവികസന പ്രോത്സാഹനം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വൈദഗ്ദ്യവികസന പ്രോത്സാഹനം

ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും തൊഴിലധിഷ്ഠിതവും തുടര്‍ച്ചയായുള്ള ഓണ്‍-ദ-ജോബ് പരിശീലനവും തൊഴിലാളികളുടെ വൈദഗ്ദ്യം ശാശ്വതമായി മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കുന്നു.

ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും തൊഴിലധിഷ്ഠിതവും തുടര്‍ച്ചയായുള്ള ഓണ്‍-ദ-ജോബ് പരിശീലനവും തൊഴിലാളികളുടെ വൈദഗ്ദ്യം ശാശ്വതമായി മെച്ചപ്പെടുത്തുന്നത് ഉറപ്പാക്കുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം എം.എസ്.എം.ഇ സാങ്കേതിക വിദ്യാവികസനകേന്ദ്രങ്ങള്‍, എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.വി.ഐ.സി, വ്യവസായിക കയര്‍ബോര്‍ഡ്, എന്‍.എസ്.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സംരംഭകത്വത്തിലും വൈദഗ്ദ്യവികസനത്തിലും പതിനൊന്നാം പദ്ധതികാലത്ത് 16,87,324 പേര്‍ക്ക് പന്ത്രണ്ടാം പദ്ധതിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 11,58,562 പേര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി.

കേരളത്തില്‍ തൃശ്ശൂരിലെ എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് MSME-D1)2014-15 വര്‍ഷത്തില്‍ 81 ആവശ്യാനുസൃത വികസന പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ 2384 പേര്‍ ഈ പരിപാടിയിലൂടെ ഗുണഭോക്താക്കളായി മാറി.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top