Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വേതനം

കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്.

കേരളത്തിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് വിശകലനം ചെയ്യുമ്പോള്‍ 2015-16 ല്‍ വേതന നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചു. 2013-14 ല്‍ മരപ്പണിക്കാരന്റെ വേതനം 644.92 രൂപയായിരുന്നു. 2014-15 ല്‍ ഇത് 705.08 രൂപയായും 2015-16 ല്‍ 746.17 രൂപയായും വര്‍ദ്ധിച്ചു. കല്‍പ്പണിക്കാരന്റെ വേതനം 2004-05 മുതലുള്ള വര്‍ഷങ്ങളില്‍ വളരെയധികം വര്‍ദ്ധിച്ച് 2014-15 ല്‍ 707.75 രൂപയായും 2015-16 ല്‍ 735.08 രൂപയായും ഉയര്‍ന്നു. അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്കും ഇതേ പ്രവണതയില്‍ തന്നെ വര്‍ദ്ധിക്കുകയായിരുന്നു. കാര്‍ഷിക മേഖലയിലെ അവിദഗ്ധ പുരുഷ സ്ത്രീ തൊഴിലാളികളുടെ ശരാശരി ദിവസ വേതന നിരക്ക് 2015-16 ല്‍ യഥാക്രമം 586.06 രൂപയായും 422.19 രൂപയായും വര്‍ദ്ധിച്ചു. എന്നാല്‍ ഇത് 2014-15 ല്‍ പുരഷതൊഴിലാളിക്ക് 545.15 രൂപയും സ്ത്രീ തൊഴിലാളിക്ക് 392.46 രൂപയുമായിരുന്നു.

3.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top