Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വായ്പ – നിക്ഷേപ അനുപാതം

മാര്‍ച്ച് 2016 അവസാനം വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ ബാങ്കിംഗ് മേഖലയില്‍ ആകെ വായ്പ-നിക്ഷേപാനുപാതം 77.86 ആണ്.

മാര്‍ച്ച് 2016 അവസാനം വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ ബാങ്കിംഗ് മേഖലയില്‍ ആകെ വായ്പ-നിക്ഷേപാനുപാതം 77.86 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 76.05 ആയിരുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വായ്പ-നിക്ഷേപാനുപാതത്തിന്റെ കാര്യത്തില്‍ 112.56 ശതമാനത്തോടുകൂടി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ നൂറ് ശതമാനത്തിന് മുകളിലുള്ള മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശ് (104.52), തെലുങ്കാന (103.61), മഹാരാഷ്ട്ര 102.05) എന്നിവയാണ്. കേരളത്തിലെ വായ്പ-നിക്ഷേപാനുപാത നിരക്ക് 61.84 ശതമാനം മാത്രമാണ്. ഇത് മുന്‍ വര്‍ഷത്തെ 69.48 ശതമാനത്തേക്കാളും വളരെ കുറവാണ്. ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുക യാണെങ്കില്‍ വായ്പാനുപാതം ഏറ്റവും കൂടുതലുള്ള ഇടുക്കിയും (134), വയനാടുമാണ് (133.73). വായ്പാനുപാതത്തിന്റെ കാര്യത്തില്‍ 27.04 ശതമാന നിരക്കില്‍ ഏറ്റവും പിന്നില്‍ പത്തനംതിട്ട ജില്ലയാണ്

1.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top