Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍

ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍

2016 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തിലുള്ള 27505 ജോയിന്റ് സ്റ്റോക്ക് കമ്പനികളില്‍ 25899 (94.16%) പ്രൈവററ് ലിമിറ്റഡും 1606 (5.84%) പബ്ലിക് ലിമിറ്റഡ് കമ്പനികളുമാണ്. 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാലയളവില്‍ 1396 കമ്പനികള്‍ പുതുതായിരജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015-16 ല്‍ പുതിയതായി 1642 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. (1561 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും 81 പബ്ലിക് ലിമിറ്റഡ് കമ്പനികളും). 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 330 കമ്പനികള്‍ പിരിച്ചു വിടുകയോ, പ്രവര്‍ത്തനം നിര്‍ത്തുകയോ, ലയനം നടത്തുകയോ ചെയ്തിട്ടുണ്ട്. 3 പബ്ലിക് കമ്പനികള്‍ പ്രൈവറ്റ് കമ്പനികളായും 2 പ്രൈവറ്റ് കമ്പനികള്‍ പബ്ലിക് കമ്പനികളായും മാറിയിട്ടുണ്ട്. 2015 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 140 ഗവണ്‍മെന്റ് കമ്പനികള്‍ ഉണ്ടായിരുന്നു. (96 പബ്ലിക് ലിമിറ്റഡും 44 പ്രൈവറ്റ് ലിമിറ്റഡും). 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ കാലയളവില്‍ സ്ത്രീ സംരംഭകര്‍ ആരംഭിച്ച 712 ജോയിന്റ് സ്റ്റോക്ക് കമ്പനികളുണ്ട്.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top