ബധിരരും മൂകരുമായ 13 വയസ്സു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇംപ്ലാന്റേഷന് സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്കി സാധാരണ നിലയില്‍ ജീവിക്കുന്നതിന് കഴിയുന്ന തരത്തിലാക്കി മാറുന്ന ശസ്ത്രക്രിയക്ക് ഒരു കുട്ടിയ്ക്ക് 4,56,521 രൂപാ വിലയുളള കോക്ലിയാര്‍ ഇംപ്ലാന്റേഷന്നും സര്‍ജറി കഴിഞ്ഞ് രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഡിറ്റിവെര്ബല് ഹാബിറ്റേഷനായി ഒരു കുട്ടിയ്ക്ക് 50,000 രൂപയുമാണ് ഈ പദ്ധതി പ്രകാരം അനുവദിക്കുന്നത്. സംസ്ഥാനത്ത് ഈ രംഗത്ത് ദീര്‍ഘകാലത്തെ പരിചയവും വൈദഗ്ദ്ധ്യവുമുള്ള സ്വകാര്യ ആശുപത്രികളെകൂടി എം.പാനല്‍ ചെയ്തുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്.
അവസാനം പരിഷ്കരിച്ചത് : 2/16/2020