റുബെല്ലാ എന്ന രോഗം ഗര്‍ഭിണികള്‍ക്ക് വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടാകാനുളള സാധ്യത ഏറെയാണ്. ഇത് പ്രതിരോധിക്കുവാനായി റുബെല്ലാ വാക്സിന് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തലത്തില്‍ വച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 5 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന് നല്കി.
അവസാനം പരിഷ്കരിച്ചത് : 2/16/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.