অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പതിമൂന്നാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് – സാമൂഹ്യ സുരക്ഷിതത്വം – അംഗപരിമിതർ

പതിമൂന്നാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് – സാമൂഹ്യ സുരക്ഷിതത്വം – അംഗപരിമിതർ

ഭിന്നശേഷിക്കാർ

  • ഭിന്നശേഷിക്കാർക്കായി അവകാശാധിഷ്ഠിത സമഗ്ര ജീവിതചക്ര സമീപനം സ്വീകരിക്കുക.
  • എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഓട്ടിസം കേന്ദ്രങ്ങൾ സ്ഥാപിക്കുക.
  • വൈകല്യം തടയൽ, പ്രാരംഭ നിർണ്ണയം, കണ്ടെത്തൽ, ഇടപെടൽ എന്നിവ ശക്തിപ്പെടുത്തുക.
  • ഭിന്നശേഷി മേഖലയ്ക്കുവേണ്ടി മനുഷ്യ ശക്തി വിഭവങ്ങളെ പരിപാലകരായി വളർത്തിയെടുക്കുക.
  • അംഗപരിമിതരായ പെൺ‍കുട്ടികൾ/സ്ത്രീകൾ എന്നിവർക്കായി കൂട്ടുഭവനങ്ങളും പ്രായപൂർത്തിയായവർക്കുള്ള കുടുംബഭവനങ്ങളും നിർമ്മിക്കുക.
  • കുടുംബത്തിലെ എല്ലാത്തരം വിഭവങ്ങളുടെയും 10-20 ശതമാനം വൃദ്ധർക്കും അംഗപരിമിതർക്കുമായി ശേഖരിച്ചുവയ്ക്കേണ്ടതാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate