കേരള കയർ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിന്‍റെ ക്ഷേമനിധിയിൽ രണ്ടു വർഷത്തെ സ്ഥായിയായി അംഗത്വമുള്ളവർക്കാണ്(അപകടമരണം,ശാരീരിക അവശത ഒഴികെ) അർഹതയുള്ളത്.
ക്ഷേമപദ്ധതി അർഹതപ്പെട്ടവർ ലഭിക്കുന്ന
ആനുകുല്യം
ക്കുള്ള പ്രത്യേക സഹായം(സ്ഥിരമായ ശാരീരിക അവശത)
600
താൽക്കാലിക
അവശത)(3
മാസം)
5. അപകടമരണം അംഗത്തിന്‍റെ ജീവിതപങ്കാളി 10,000/-
6. ശവസംസ്കാര അംഗത്തിനോ ആശ്രിതർക്കോ 1000/-
ധനസഹായം
7. മെറിറ്റ് അവാർഡ് എല്ലാ വിഷയങ്ങൾക്കും എ + നേടുന്ന 1000/-
അംഗങ്ങളുടെ മക്കൾക്ക്
8. വിദ്യാഭ്യാസ അംഗങ്ങളുടെ മക്കൾക്ക് SSLC യ്ക്ക് 3000/-
ധനസഹായം ശേഷമുള്ള വിദ്യാഭ്യാസത്തിന്എ ന്‍ജിനീയ-
റിംഗ്-
മെഡിക്കല്‍,
അഗ്രിക്കള്‍ച്ചറല്‍,
വെറ്റിനറി) 750
(മറ്റ് കോഴ്സ്
ള്‍ക്ക്)
9. വിരമിക്കൽ 2006 ഏപ്രിൽ ഒന്നു മുതൽ പ്രതിവർഷം 500
ആനുകുല്യം വിരമിക്കുന്ന അംഗങ്ങൾക്ക്നി രക്കിൽ 2500
മുതൽ 15000
വരെ നൽകുന്നു
10. അംഗത്വ പെൻഷൻ 60 വയസ് കഴിഞ്ഞ 600/- (മാസം)
അംഗങ്ങൾക്കും സ്ഥായിയായ
അവശതയുള്ള അംഗങ്ങൾക്കും
11. കുടുംബ പെന്‍ഷന്‍ മരണപെട്ട അംഗത്തിന്‍റെ ജീവിത 100/-
പങ്കാളിക്കും മൈനർ കുട്ടികൾക്കും
12. മുൻ കയർതൊഴിലാളി 1989 സെപ്റ്റംബർ 30ന് മുൻപ് 600/-
പെൻഷൻ 62 വയസ് പൂർത്തിയാക്കിയതോ,
ശാരീരിക അവശതയുള്ളതോ
ആയ അംഗങ്ങള്‍ക്ക്
വിലാസം:
കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, ഓഫീസ്, ആലപ്പുഴ - 688007 ഫോൺ 0477-2251577, 2251499 ഫാക്സ് - 0477-2251577 വെബ്സൈറ്റ് – www.keralacoirwwfb.org
അവസാനം പരിഷ്കരിച്ചത് : 11/17/2019