സംസ്ഥാനത്തെ 40% നു മുകളില്‍ വൈകല്യമുള്ള എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും വൈകല്യ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്ന പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കി വരുന്നു. ഇവ ലഭ്യമാക്കുന്നതിനായി ബ്ലോക്കുതലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു.