Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / ന്യൂന പക്ഷ ക്ഷേമം / കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍

പട്ടിക ജാതിയില്‍ നിന്നും, മറ്റു ശുപാര്‍‍ശിത സമുദായങ്ങളില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ സാമൂഹ്യ- വിദ്യാഭ്യാസ-സാംസ്ക്കാരിക- സാമ്പത്തിക ഉന്നമനമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കൃഷിഭൂമി വാങ്ങല്‍, വിദേശ തൊഴില്‍, പാര്‍പ്പിടം, വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, വിവാഹ വായ്പ, കൃഷിയും അനുബന്ധ മേഖലയിലുമുള്ള സഹായം, ചെറുകിട കച്ചവടം, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന മുഖ്യ പദ്ധതികള്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായവും എന്‍.ബി.സി.എഫ്.ഡി.സി യില്‍ നിന്നും ലഭിക്കുന്ന വായ്പാസഹായവുമാണ് കോര്‍പ്പറേഷന്റെ ധനസ്രോതസ്സുകള്‍.

4.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top