অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പോലീസും പൌരനും

പോലീസും പൌരനും

  • അറസ്റ്റ്
  • കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാധിപന്റെ മുന്നില്‍ ഹാജരാക്കുന്നതിനുള്ള ഉപാധിയാണ് അറസ്റ്റ്.

  • എഫ് ഐ ആര്‍
  • പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്യ വിവരമാണ് എഫ് ഐ ആര്‍.

  • ജാമ്യം
  • സാധാരണയായി ജാമ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ഉപാധികളോടെയോ അല്ലാതെയോ ഒരാള്‍ക്ക് വ്യക്തിഗതമായി അനുവദിക്കപ്പെടുന്ന മോചനമാണ്.

  • സാക്ഷികളെ ചോദ്യം ചെയ്യല്‍
  • ഒരു കേസിലെ നടന്നകാര്യങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് അറിയാവുന്ന ഒരാളാകണം സാക്ഷി.സാക്ഷികള്‍ നല്‍കുന്ന തെളിവാണ് ഒരു കേസിന്‍റെ അനന്തരഫലത്തെ ഏറ്റവുമധികം സ്വീധീനിക്കുന്നത്.

    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate