Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / കുടുംബശ്രീയുടെ ആരംഭം
പങ്കുവയ്ക്കുക

കുടുംബശ്രീയുടെ ആരംഭം

ജിൻസ് റ്റി.ജെ സംസ്ഥാനത്തെ കേവല ദാരിദ്ര്യം പത്തു വർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (എസ്. ജെ.എസ്.ആർ.വൈ) പദ്ധതി പ്രകാരം കേരള സർക്കാർ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംസംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ.

താഴെ തന്നിരിക്കുന്ന പട്ടികയില്‍ നിന്ന് അനുയോജ്യമായ ഫോറംതിരഞ്ഞെടുത്ത്, തുടര്‍ന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കു ചേരുകയോ, പുതിയ ചര്‍ച്ച ആരംഭിക്കുകയോ ചെയ്യാം.
No forums exist in this board yet, use the add menu to add forums.
നവിഗറ്റിഒൻ
Back to top