Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / അസംഘടിത മേഖല / അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്

അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്

സംസ്ഥാനത്ത്  തെരഞ്ഞെടുക്കപ്പെടുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് അവരുടെ ശിശു  ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന്‍റെ ഭാഗമായി അവാര്‍ഡു നല്‍കുന്നു.

3000 രൂപയാണ് അവാര്‍ഡു തുക.

ജില്ലതിരിച്ചുള്ള അവാര്‍ഡുകളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു.

  • തിരുവനന്തപുരം 3,
  • കൊല്ലം3,
  • പത്തനംതിട്ട 2,
  • ആലപ്പുഴ 3,
  • കോട്ടയം 2,
  • ഇടുക്കി 1,
  • എറണാകുളം 4,
  • തൃശ്ശൂര്‍ 4,
  • പാലക്കാട് 3,
  • മലപ്പുറം 4,
  • കോഴിക്കോട് 4,
  • വയനാട് 1,
  • കണ്ണൂര്‍ 2,
  • കാസര്‍ഗോഡ് 1.
2.8
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top