Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

വാര്‍ത്തകള്‍

Creation Date Title Description
Oct 23, 2017 09:49 AM ഋത്വിക് ഘട്ടക് പുരസ്കാരം വി കെ ജോസഫിന് പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മസ്ഥലമായ ബംഗ്ളാദേശിലെ രാജ്ഷാഹിയില്‍നിന്നുള്ള ഈ വര്‍ഷത്തെ ഋത്വിക് ഘട്ടക് പുരസ്കാരം വി കെ ജോസഫിന്.
Oct 21, 2017 10:16 AM മോശം നോട്ട്​ മാറി നൽകിയില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ബാങ്കുകൾക്ക്​ ആർ.ബി.​െഎയുടെ ‘പിഴക്കുരുക്ക്​’
Oct 21, 2017 09:49 AM സ്​റ്റാര്‍ട്ടപ്പ്​ തുടങ്ങാൻ അധ്യാപകര്‍ക്ക് രണ്ടുവര്‍ഷം അവധി കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ​​െൻറ ശി​പാ​ര്‍ശ​യിൽ െഎ.​ടി വ​കു​പ്പാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്
Oct 20, 2017 11:08 AM പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് റെയിൽവെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാരിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് വിഭാഗം(സി.ഇ.ആർ.ടി) മുന്നറിയിപ്പ് നൽകി.
Oct 20, 2017 10:45 AM സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം 61ാമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് പാ​ലാ മു​നി​സി​പ്പ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വെ​ടി​മു​ഴ​ങ്ങും.
Oct 19, 2017 11:02 AM പിജി ഓണ്‍ലൈന്‍ രജിസ്ട്രേഷനും തിരുത്തലിനും അവസരം കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/ എയ്ഡഡ്/ സ്വാശ്രയ കോളേജുകള്‍/ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇനിയും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 21ന് വൈകിട്ട് അഞ്ചുവരെ അവസരം നല്‍കും.
Oct 18, 2017 02:32 PM ശബരിമല; ക്രിസ്​മസ്​:​ പ്രത്യേക ​െട്രയിനുകൾ പ്രഖ്യാപിച്ചു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം, ക്രി​സ്​​മ​സ്​ തി​ര​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ദ​ക്ഷി​ണ റെ​യി​ൽ​വേ ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം റൂ​ട്ടി​ൽ പ്ര​ത്യേ​ക ​െട്ര​യി​നു​ക​ൾ​ പ്ര​ഖ്യാ​പി​ച്ചു.
Oct 17, 2017 10:47 AM സൈനിക് സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം കഴക്കൂട്ടം സൈനിക് സ്കൂളിലെ 2018-19 വര്‍ഷത്തെ ആറ്, ഒമ്പത് ക്ളാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
Oct 13, 2017 10:43 AM 93 ശതമാനം പദ്ധതികള്‍ക്ക് ഭരണാനുമതി വാര്‍ഷികപദ്ധതി നിര്‍വഹണത്തില്‍ കേരളം മുന്നേറ്റത്തിന്റെ പാതയില്‍. സാമ്പത്തികവര്‍ഷത്തിന്റെ പകുതിയായ സെപ്തംബറോടെ 93 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയാണ് പുതിയ ചുവടുവയ്പ്.
Oct 11, 2017 10:51 AM 13ന്​ ​കേ​ര​ള​ത്തി​ലും പെ​ട്രോ​ൾ പമ്പുകൾ അ​ട​ച്ചി​ടും പെ​​ട്രോ​​ൾ പമ്പു​​ക​​ളു​​ടെ 24 മ​​ണി​​ക്കൂ​​ർ പ​​ണി​​മു​​ട​​ക്ക് വെ​​ള്ളി​​യാ​​ഴ്​​​ച
Oct 11, 2017 10:21 AM ജൈവഘടികാരത്തിന്റെ കുരുക്കഴിച്ചവര്‍ക്ക് ജീവശാസ്ത്ര നോബല്‍ 2017 ലെ ജീവശാസ്ത്രനോബല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവര്‍ക്ക്
Oct 09, 2017 11:12 AM ടി ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിന്
Oct 07, 2017 03:41 PM പോസ്‌റ്റോഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി നിലവില്‍ നിക്ഷേപമുള്ളവര്‍ ഡിസംബര്‍ 31നകം ആധാര്‍ നമ്പര്‍ നല്‍കണം
Oct 04, 2017 12:20 PM പൊതിച്ചോര്‍ വീട്ടിലെത്തും; പാഥേയത്തിന് ഇന്ന് തുടക്കം വിശക്കുന്നവര്‍ക്ക് വീടുകളില്‍ പൊതിച്ചോര്‍ എത്തിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പാഥേയം പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും
Oct 03, 2017 09:21 AM കൊച്ചി മെട്രോ ഇന്ന് നഗരവേഗത്തിലേക്ക് പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചാലുടന്‍ പാലാരിവട്ടത്തുനിന്ന് ട്രെയിന്‍ മഹാരാജാസ് ഗ്രൌണ്ട് സ്റ്റേഷനിലേക്ക് ഓടിത്തുടങ്ങും.
Back to top