Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / സിവില്‍സര്‍വീസ് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍/ സര്‍വകലാശാല സ്ഥാപനങ്ങള്‍
പങ്കുവയ്ക്കുക

സിവില്‍സര്‍വീസ് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍/ സര്‍വകലാശാല സ്ഥാപനങ്ങള്‍

കേരളത്തിനു പുറത്ത് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്ന സര്‍ക്കാര്‍/സര്‍വകലാശാല സ്ഥാപനങ്ങള്‍

സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന ചില സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങള്‍

  • കോമ്പറ്റേറ്റിവ് എക്സാമിനേഷന്‍ സെന്റര്‍ (സാവിത്രിഭായ് ഫുലെ പുണെ യൂണിവേഴ്സിറ്റി)
  • ഓള്‍ ഇന്ത്യ സര്‍വീസസ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി., സെന്റര്‍ ഫോര്‍ പ്രിപ്പറേഷന്‍ ഫോര്‍ കോമ്പറ്റേറ്റിവ് എക്സാമിനേഷന്‍സ് (ഗുരു നാനാക്ക് ദേവ് സര്‍വകലാശാല, അമൃത്സര്‍).
  • സെന്റര്‍ ഫോര്‍ കോച്ചിങ് ആന്‍ഡ് കരിയര്‍ പ്ലാനിങ് (ജാമിയ മിലിയ ഇസ്ലാമിയ, ന്യൂഡല്‍ഹി)
  • ജാമിയ ഹംദര്‍ഡ് റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി (ഹംദര്‍ഡ് സര്‍വകലാശാല, ന്യൂഡല്‍ഹി)
  • റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി (അലിഗഢ് മുസ്ലിം സര്‍വകലാശാല)
  • സെന്റര്‍ ഫോര്‍ കോമ്പറ്റേറ്റിവ് എക്സാമിനേഷന്‍സ് (മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റി, റോത്തക്)
  • പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ (ഗുവാഹാട്ടി യൂണിവേഴ്സിറ്റി)
  • മഹാത്മാഗാന്ധി ഓള്‍ ഇന്ത്യ സര്‍വീസസ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (കുരുക്ഷേത്ര യൂണിവേഴ്സിറ്റി)

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

  • ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് കോച്ചിങ് (മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ചെന്നൈ)
  • ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ (അണ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ചെന്നൈ)
  • പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, ബെംഗളൂരു.
Back to top