Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / വസ്​തു ഇടപാടിനും ആധാർ
പങ്കുവയ്ക്കുക

വസ്​തു ഇടപാടിനും ആധാർ

വ​സ്​​തു ഇ​ട​പാ​ടു​ക​ൾ​ക്ക്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി ര​ജി​സ്​​ട്രേ​ഷ​ൻ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ന്നു.

ന്യൂ​ഡ​ൽ​ഹി: വ​സ്​​തു ഇ​ട​പാ​ടു​ക​ൾ​ക്ക്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി ര​ജി​സ്​​ട്രേ​ഷ​ൻ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ന്നു. ഭൂ​മി വി​ൽ​പ​ന, വി​ൽ​പ​ത്രം, പ​വ​ർ ഒാ​ഫ്​ ​അ​റ്റോ​ർ​ണി തു​ട​ങ്ങി എ​ല്ലാ​വി​ധ ര​ജി​സ്​​ട്രേ​ഷ​ൻ രേ​ഖ​ക​ൾ​ക്കും ആ​ധാ​ർ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ വേ​ണ്ടി​വ​രും. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ വ​സ്​​തു​വി​​െൻറ ഇ​ല​ക്​​ട്രോ​ണി​ക്​ ര​ജി​സ്​​ട്രേ​ഷ​നും പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്. ബി​നാ​മി ഇ​ട​പാ​ടും ക​ള്ള​പ്പ​ണ​വും നി​യ​ന്ത്രി​ക്കാ​നെ​ന്ന പേ​രി​ലാ​ണ്​ പു​തി​യ നീ​ക്കം.

1908ലെ ​ര​ജി​സ്​​ട്രേ​ഷ​ൻ നി​യ​മം 32, 32-എ ​വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്​​ത്​ ആ​ധാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​്. ഉ​ട​മ​സ്​​ഥാ​വ​കാ​ശ രേ​ഖ​ക​ൾ ഇ​തോ​ടെ കു​റ്റ​മ​റ്റ​താ​വു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി​യോ​ടെ ആ​ധാ​ർ അ​ധി​ഷ്​​ഠി​ത സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഭൂ​വി​ഭ​വ വി​ഭാ​ഗം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും ​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഇ​തി​ന​കം എ​ഴു​തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ര​ജി​സ്​​ട്രേ​ഷ​ൻ നി​യ​മ​ഭേ​ദ​ഗ​തി വൈ​കാ​തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​​െൻറ പ​രി​ഗ​ണ​ന​ക്ക്​ വെ​ക്കും. തു​ട​ർ​ന്ന്​ പാ​ർ​ല​മ​െൻറി​ൽ കൊ​ണ്ടു​വ​രും. ബി​നാ​മി ഇ​ട​പാ​ട്​ നി​രോ​ധ​ന നി​യ​മ​ഭേ​ദ​ഗ​തി ക​ഴി​ഞ്ഞ വ​ർ​ഷം പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യി​രു​ന്നു. ബി​നാ​മി സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ സ​ർ​ക്കാ​റി​ന്​ സ​വി​ശേ​ഷ അ​ധി​കാ​രം ഇൗ ​നി​യ​മം ന​ൽ​കു​ന്നു​ണ്ട്. ബി​നാ​മി ഇ​ട​പാ​ടി​ൽ കു​റ്റ​ക്കാ​ർ​ക്ക്​ ഒ​ന്നു മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും വ​സ്​​തു​വി​ല​യു​ടെ നാ​ലി​ലൊ​ന്നു വ​രെ പി​ഴ​യു​മാ​ണ്​ ശി​ക്ഷ.

Back to top