Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / റിസർവേഷൻ ടിക്കറ്റി​നൊപ്പം ഡിജിറ്റൽ ആധാർ മതി
പങ്കുവയ്ക്കുക

റിസർവേഷൻ ടിക്കറ്റി​നൊപ്പം ഡിജിറ്റൽ ആധാർ മതി

റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക്​ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ‘ഡി​ജി​റ്റ​ൽ ആ​ധാ​ർ’ മ​തി​യെ​ന്ന്​ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക്​ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ‘ഡി​ജി​റ്റ​ൽ ആ​ധാ​ർ’ മ​തി​യെ​ന്ന്​ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. യു​നീ​ക്​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ പു​റ​ത്തി​റ​ങ്ങി​യ ആ​പ്​ ഉ​പ​യോ​ഗി​ച്ച്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന എം-​ആ​ധാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ധാ​റി​​െൻറ ഡി​ജി​റ്റ​ൽ പ​തി​പ്പാ​ണ്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റി​​െൻറ കൂ​ടെ കാ​ണി​ക്കേ​ണ്ട​ത്. ആ​ധാ​റു​മാ​യി ലി​ങ്കു​ചെ​യ്യു​ന്ന മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ മാ​ത്ര​മേ ആ​പ്​ ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യൂ.

Back to top