Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / മെഡി./ എൻജി. പ്രവേശനം​; 1.42 ലക്ഷം ​അപേക്ഷകർ
പങ്കുവയ്ക്കുക

മെഡി./ എൻജി. പ്രവേശനം​; 1.42 ലക്ഷം ​അപേക്ഷകർ

എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ത്ത​വ​ണ 1,42,921 ​പേ​ർ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ത്ത​വ​ണ 1,42,921 ​പേ​ർ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി​രു​ന്നു അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​മ​യം.

ജ​ന​ന​ത്തീ​യ​തി, നേ​റ്റി​വി​റ്റി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ  സ​ഹി​ത​മാ​ണ്​ അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. മ​റ്റ്​ അ​നു​ബ​ന്ധ രേ​ഖ​ക​ൾ/ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ മാ​ർ​ച്ച്​ 31വ​രെ ഒാ​ൺ​ലൈ​നാ​യി അ​​പ്​​ലോ​ഡ്​ ചെ​യ്യാം.

മൊ​ത്തം 1.42 ല​ക്ഷം അ​പേ​ക്ഷ​ക​രി​ൽ 96535 പേ​ർ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. 92905 പേ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​നും അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്ങി​നും മെ​ഡി​ക്ക​ലി​നും അ​പേ​ക്ഷി​ച്ച​വ​ർ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം പേ​രു​ണ്ട്.

ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ലാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​േ​വ​ശ​ന പ​രീ​ക്ഷ. മേ​യ്​ അ​ഞ്ചി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന നീ​റ്റ്​ -യു.​ജി പ​രീ​ക്ഷ​യെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം.

നീ​റ്റ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​ക​ണം. മു​ഴു​വ​ൻ കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റാ​ണ്​ അ​ലോ​ട്ട്​​​മ​െൻറ്​ ന​ട​ത്തു​ക. 
ദേശീയം

Back to top