Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / മാറ്റിവെച്ച ഹയർസെക്കണ്ടറി ഒന്നാം വർഷ മാതൃകാ പരീക്ഷ മാർച്ച്​ ഒന്നിന്​
പങ്കുവയ്ക്കുക

മാറ്റിവെച്ച ഹയർസെക്കണ്ടറി ഒന്നാം വർഷ മാതൃകാ പരീക്ഷ മാർച്ച്​ ഒന്നിന്​

2018-2019 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ മോഡൽ പരീക്ഷ മാർച്ച്​ ഒന്നിലേക്ക്​ മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഇന്ന്​ നടക്കേണ്ടിയിരുന്ന 2018-2019 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ മോഡൽ പരീക്ഷ മാർച്ച്​ ഒന്നിലേക്ക്​ മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു. മറ്റ്​ പരീക്ഷകൾക്ക്​ മാറ്റമില്ല​. പുതുക്കിയ ടൈംടേബിളും കൂടെ നൽകിയിട്ടുണ്ട്​.

time-table
Back to top