Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / പുലിക്കൂട്ടങ്ങൾ ഇന്ന്​ തൃ​ശൂ​ർ കീഴടക്കും
പങ്കുവയ്ക്കുക

പുലിക്കൂട്ടങ്ങൾ ഇന്ന്​ തൃ​ശൂ​ർ കീഴടക്കും

നാ​ലോ​ണ ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച തൃ​ശൂ​ർ ന​ഗ​രം പു​ലി​ഗ​ർ​ജ​ന മു​ഖ​രി​ത​മാ​കും

തൃ​ശൂ​ർ: നാ​ലോ​ണ ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച തൃ​ശൂ​ർ ന​ഗ​രം പു​ലി​ഗ​ർ​ജ​ന മു​ഖ​രി​ത​മാ​കും. പു​ലി​ക്കൊ​ട്ടി​​െൻറ ആ​വേ​ശ​ത്താ​ള​ത്തി​ൽ കൃ​ത്രി​മ കാ​ടു​ക​ളി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന​ പു​ലി​ക​ൾ ന​ഗ​രം കീ​ഴ്​​െ​പ്പ​ടു​ത്തും. ചു​വ​ടു​ക​ൾ അ​മ​ർ​ത്തി​ച്ച​വി​ട്ടി അ​വ​ർ മു​ന്നേ​റു​േ​മ്പാ​ൾ പ്ര​ദ​ക്ഷി​ണ വ​ഴി​യി​ൽ ത​ടി​ച്ചു​കൂ​ടു​ന്ന ജ​ന​ല​ക്ഷ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​വേ​ശ​ത്തി​​െൻറ ആ​ർ​പ്പു​വി​ളി ഉ​യ​രും. പു​ലി​ക്ക​ളി​യോ​ടെ​യാ​ണ്​ ജി​ല്ല ഒാ​ണാ​ഘോ​ഷ​ത്തി​ന്​ തി​ര​ശ്ശീ​ല താ​ഴു​ക.

ഇ​ക്കു​റി ആ​റ്​ ടീ​മു​ക​ളു​ണ്ട്​. ക​ഴി​ഞ്ഞ വ​ർ​ഷം 11 ടീ​മു​ണ്ടാ​യി​രു​ന്നു. വി​യ്യൂ​ർ, കാ​നാ​ട്ടു​ക​ര, കോ​ട്ട​പ്പു​റം, അ​യ്യ​ന്തോ​ൾ, നാ​യ്​​ക്ക​നാ​ൽ പു​ലി​ക്ക​ളി സ​മാ​ജം, നാ​യ്​​ക്ക​നാ​ൽ വ​ട​ക്കേ അ​ങ്ങാ​ടി എ​ന്നി​വ​യാ​ണ്​ ടീ​മു​ക​ൾ. ഒ​രു ടീ​മി​ൽ പ​ര​മാ​വ​ധി 55 പു​ലി​ക​ളെ പാ​ടു​ള്ളൂ​വെ​ന്ന്​ നി​യ​ന്ത്ര​ണ​മു​ണ്ട്. വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ പു​ലി​സം​ഘ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങു​ക.

Back to top