Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / ട്രോളിങ്​ നിരോധനം ഇന്ന്​ അവസാനിക്കും
പങ്കുവയ്ക്കുക

ട്രോളിങ്​ നിരോധനം ഇന്ന്​ അവസാനിക്കും

ഒ​ന്ന​ര​മാ​സ​മാ​യി തു​ട​രു​ന്ന മ​ൺ​സൂ​ൺ​കാ​ല ട്രോ​ളി​ങ് നി​രോ​ധ​നം തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും.

കാ​വ​നാ​ട്: ഒ​ന്ന​ര​മാ​സ​മാ​യി തു​ട​രു​ന്ന മ​ൺ​സൂ​ൺ​കാ​ല ട്രോ​ളി​ങ് നി​രോ​ധ​നം തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​കാ​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രി​പ്പി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റും ന​ട​ത്തി​യ​ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​നാ​യി ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര പാ​ല​ത്തി​ന് കി​ഴ​ക്കു​വ​ശം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ന് ​നീ​ണ്ട​ക​ര പാ​ല​ത്തി​നു​താ​ഴ തൂ​ണു​ക​ളി​ൽ ബ​ന്ധി​ച്ചി​രി​ക്കു​ന്ന ച​ങ്ങ​ല ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ മാ​റ്റു​ന്ന​തോ​ടെ ചാ​ക​ര​തേ​ടി ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് കു​തി​ക്കും.

ചെ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ഹാ​ർ​ബ​റു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കും. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. ബോ​ട്ടു​ക​ളി​ൽ ഡീ​സ​ൽ നി​റ​ക്ക​ലും ഐ​സ് ശേ​ഖ​ര​ണ​വും ആ​രം​ഭി​ച്ചു.

Back to top