Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / എൻ.​െഎ.ടികളിൽ എം.സി.എ: ഒാ​ൺ​ലൈ​ൻ രജിസ്​ട്രേഷൻ ആരംഭിച്ചു
പങ്കുവയ്ക്കുക

എൻ.​െഎ.ടികളിൽ എം.സി.എ: ഒാ​ൺ​ലൈ​ൻ രജിസ്​ട്രേഷൻ ആരംഭിച്ചു

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ (എ​ൻ.​െ​എ.​ടി​ക​ളി​ൽ) മാ​സ്​​റ്റ​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ (എം.​സി.​എ) കോ​ഴ്​​സ്​ പ​ഠ​ന​ത്തി​ന്​ അ​വ​സ​രം.

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ (എ​ൻ.​െ​എ.​ടി​ക​ളി​ൽ) മാ​സ്​​റ്റ​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ (എം.​സി.​എ) കോ​ഴ്​​സ്​ പ​ഠ​ന​ത്തി​ന്​ അ​വ​സ​രം.
കോ​ഴി​ക്കോ​ട്​​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 11 എ​ൻ.​െ​എ.​ടി​ക​ളി​ൽ ഒാ​ൾ ഇ​ന്ത്യ ​േക്വാ​ട്ട​യി​ൽ 805 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (NIMCET-2019) മേ​യ്​ 26ന്​ ​ന​ട​ത്തും. ക​ർ​ണാ​ട​ക​യി​ലെ എ​ൻ.​െ​എ.​ടി  സൂ​ര​ത്​​ക​ൽ ആ​ണ്​ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.nimcet.inൽ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ 31 വ​രെ സ​മ​ർ​പ്പി​ക്കാം.
ഒാ​രോ എ​ൻ.​െ​എ.​ടി​യി​ലും ല​ഭ്യ​മാ​യ സീ​റ്റു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്​: കോ​ഴി​ക്കോ​ട്​ 46, തി​രു​ച്ചി​റ​പ്പ​ള്ളി 92, സൂ​ര​ത്​​ക​ൽ 92, അ​ഗ​ർ​ത​ല 40, അ​ല​ഹ​ബാ​ദ്​ 93, ഭോ​പാ​ൽ 92, ദു​ർ​ഗാ​പു​ർ 30, ജാം​ഷ​ഡ്​​പു​ർ 92, കു​രു​ക്ഷേ​ത്ര 60 + 30 സ്വാ​ശ്ര​യം, റാ​യ്​​പു​ർ 92, വാ​റ​ങ്ക​ൽ 46. സം​സ്​​ഥാ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ​േക്വാ​ട്ട​യി​ല്ല.
യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ (6.5 സി.​ജി.​പി) കു​റ​യാ​തെ ബി.​എ​സ്​​സി/​ബാ​ച്ച്​​ല​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ (ബി.​സി.​എ), ബാ​ച്ച്​​ല​ർ ഒാ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ബി.​െ​എ.​ടി), (മാ​ത്ത​മാ​റ്റി​ക്​​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​  ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം) അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം. ഫൈ​ന​ൽ യോ​ഗ്യ​ത​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.
പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​/6.0 സി.​ജി.​പി.​എ മ​തി​യാ​കും.
അ​പേ​ക്ഷ ഫീ​സ്​: ഒാ​പ​ൺ/​ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 2200 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1100 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Back to top