Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / News / അമ്മക്കും കുഞ്ഞിനും ഇനി സുഖയാത്ര
പങ്കുവയ്ക്കുക

അമ്മക്കും കുഞ്ഞിനും ഇനി സുഖയാത്ര

സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​സ​വം ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര(​ഐ.​എം.​സി.​എ​ച്ച്)​ത്തി​ൽ​നി​ന്ന് പ്ര​സ​വ​ശേ​ഷം അ​മ്മ​ക്കും കു​ഞ്ഞി​നും വീ​ട്ടി​ലേ​ക്ക് ഇ​നി സു​ഖ​യാ​ത്ര.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​സ​വം ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര(​ഐ.​എം.​സി.​എ​ച്ച്)​ത്തി​ൽ​നി​ന്ന് പ്ര​സ​വ​ശേ​ഷം അ​മ്മ​ക്കും കു​ഞ്ഞി​നും വീ​ട്ടി​ലേ​ക്ക് ഇ​നി സു​ഖ​യാ​ത്ര. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ലേ​ക്ക് ടാ​ക്സി​യി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​യ ‘മാ​തൃ​യാ​നം’ 23ന് ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​ത്തു​ത​ന്നെ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​ദ്യ​മാ​യി​ട്ടാ​ണ്.

‘അ​മ്മ​യും കു​ഞ്ഞും’ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പ​ദ്ധ​തി ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സ​വ ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​വു​ന്ന​വ​ർ​ക്ക് 500 രൂ​പ ന​ൽ​കി​യി​രു​ന്നു. അ​ത് വേ​ണ്ട​ത്ര ഫ​ല​പ്രാ​പ്ത​മാ​വു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ​നി​ന്നാ​ണ് ‘മാ​തൃ​യാ​നം’ ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ക്കാ​ര്യം മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. അ​വ​ർ ‘ഒാ​കെ’ പ​റ​ഞ്ഞ​തോ​ടെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഐ.​എം.​സി.​എ​ച്ചി​ന് ചു​റ്റു​മു​ള്ള 52 ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​യി മൊ​ബൈ​ൽ ആ​പും ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ലെ​ത്തി​ച്ച് തി​രി​ച്ചെ​ത്തി​യാ​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് വാ​ട​ക കൊ​ടു​ക്കും. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​വു​മ്പോ​ൾ 500 രൂ​പ ന​ൽ​കു​ന്ന ​െച​ല​വു​ത​ന്നെ​യേ ഇ​തി​നും ആ​വു​ന്നു​ള്ളൂ​വെ​ന്ന് ട്ര​യ​ൽ റ​ൺ കാ​ല​ത്തെ അ​നു​ഭ​വ​ത്തി‍​െൻറ വെ​ളി​ച്ച​ത്തി​ൽ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​​െൻറ ജി​ല്ല​യി​ലെ ചു​മ​ത​ല​യു​ള്ള ഡോ. ​ന​വീ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ഐ.​എം.​സി.​എ​ച്ചി​ൽ പ​ദ്ധ​തി ന​ട​ത്തി വി​ജ​യി​ച്ചാ​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും പ​ദ്ധ​തി ന​ട​ത്താ​മെ​ന്നും അ​ത്ര​യ​ധി​കം ഡി​സ്ചാ​ർ​ജ് വ​രു​ന്ന ആ​ശു​പ​ത്രി​യാ​ണ് കോ​ഴി​ക്കോ​ട് മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​നം​പ്ര​തി 30നും 40​നും ഇ​ട​യി​ൽ ഡി​സ്ചാ​ർ​ജാ​ണ് ഐ.​എം.​സി.​എ​ച്ചി​ലു​ള്ള​ത്. ഇ​വി​ട​ത്തെ മാ​തൃ​ക​യി​ൽ തൃ​ശൂ​ർ, മ​ല​പ്പു​റം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ​ണ​മെ​ന്നോ​ണം താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത്. പി​ന്നീ​ട് ഒ​രു​മാ​സ​മാ​യി ഐ.​എം.​സി.​എ​ച്ചി​ലും ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഡോ. ​ന​വീ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

Back to top