Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

വാര്‍ത്തകള്‍

Creation Date Title Description
Nov 22, 2017 01:16 PM ജെ.ഇ.ഇ.(മെയിൻ) ഏപ്രിൽ എട്ടിന്; അപേക്ഷ ഡിസംബർ ഒന്നു മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനത്തിനുള്ള സ്‌ക്രീനിങ്‌ പരീക്ഷ കൂടിയാണ്
Nov 21, 2017 09:57 AM എഫ്ബി പേജുമായി പിഎസ് സി ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാകുംവിധം പിഎസ് സി ഫെയ്സ് ബുക്ക് പേജ് തുടങ്ങുന്നു
Nov 20, 2017 11:39 AM കെ മാറ്റ് ഫെബ്രുവരി 4ന് എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള കെ മാറ്റ് ഫെബ്രുവരി നാലിന് നടത്തും.
Nov 20, 2017 10:12 AM വികസനക്കുതിപ്പിന് 'ജില്ലാപദ്ധതി' സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 'ജില്ലാപദ്ധതി' തയ്യാറാക്കുന്നു.
Nov 18, 2017 04:33 PM ‘പുതുച്ചേരി’ വാഹനങ്ങളെ പിടിക്കാൻ പ്രത്യേക വാട്സാപ് നമ്പരുമായി അധികൃതർ ആഡംബര വാഹനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തു നികുതിവെട്ടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് വാട്സാപ് നമ്പർ തുടങ്ങുന്നു.
Nov 18, 2017 04:03 PM മെഗാ തൊഴില്‍മേളയ്ക്ക് മികച്ച ഓണ്‍ലൈന്‍ സംവിധാനം വരുന്നത് 50 കമ്പനികള്‍, തൊഴിലവസരം 3500
Nov 17, 2017 09:53 AM ജിഎസ്‌ടി : കൊള്ളലാഭം തടയാന്‍ അതോറിറ്റി ജിഎസ്ടി നടപ്പാക്കുകവഴി ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ കുറവിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്ക് (എന്‍എഎ) രൂപംനല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
Nov 16, 2017 04:36 PM വിലാസം ഇനി ആറ് അക്ഷര-അക്ക ഡിജിറ്റല്‍ കോഡ്മാത്രമാകും വസ്തുവിന്റെ ഉടമ, വസ്തു നികുതി വിവരം, വൈദ്യുതി, വെള്ളം, പാചകവാതക കണക്ഷനുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും കോഡുണ്ടാക്കുക.
Nov 16, 2017 04:05 PM സേവനകേന്ദ്രങ്ങളില്‍ പോകാതെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാം ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ നിലവില്‍വരും.
Nov 16, 2017 10:12 AM ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏപ്രില്‍ മുതല്‍ സംസ്ഥാനജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും.
Nov 15, 2017 10:11 AM കെ മാറ്റ് കേരള-2018 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള-2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും.
Nov 14, 2017 10:28 AM ഹജ്ജ്​ അപേക്ഷ നാളെ മുതൽ സ്വീകരിക്കും സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2018ലെ ​ഹ​ജ്ജ്​ ക​ർ​മ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ ഹ​ജ്ജ്​ ഹൗ​സി​ൽ സ്വീ​ക​രി​ക്കും.
Nov 14, 2017 10:24 AM പൊലീസ്​ സേവനങ്ങളുടെ ഫീസുകൾ കൂട്ടി ഹാർഡ്​ ഡിസ്​​ക്​, ലാപ്​ടോപ്​​ എന്നിവയുടെ സൈബർ ഫോറൻസിക്​ പരിശോധനക്ക്​ 10,000 രൂപ അടക്കണം
Nov 14, 2017 10:31 AM ഇന്ന് ശിശുദിനം ; കഷ്ടത അനുഭവിക്കുന്ന കുട്ടികള്‍ക്ക് 'ബാലനിധി' സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനും ധനസഹായം നല്‍കാന്‍ 'ബാലനിധി' രൂപീകരിച്ച് സാമൂഹ്യനീതി വകുപ്പ്.
Nov 13, 2017 04:47 PM സര്‍ക്കാര്‍ സേവനം ആപ്പ്‌: ഇപിഎഫ് ബാലന്‍സ് അറിയാം, പാസ്ബുക്ക് പരിശോധിക്കാം ഇപിഎഫിനുപുറമെ, ഡിജിലോക്കര്‍, കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് സേവനങ്ങള്‍ തുടങ്ങിയവയ്ക്കും പുതിയ ആപ്പ് ഉപകാരപ്രദമാകും.
Nov 10, 2017 10:22 AM തലശ്ശേരി- മൈസൂരു റെയില്‍പ്പാതാ സര്‍വേയ്ക്ക് കര്‍ണാടകത്തിന്റെ അനുമതി. വയനാട്ടിലെ അപ്പപ്പാറ, തൃശ്ശിലേരി, വരയാല്‍, വെള്ളിയോട് വഴി കണ്ണൂരിലെ ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂര്‍ വഴി തലശ്ശേരിയിലെത്തുന്ന പാതയ്ക്ക് 206 കിലോമീറ്റര്‍ ദൈര്‍ഘ്യംവരും.
Nov 10, 2017 09:55 AM കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ ഇനി അഞ്ച് ജില്ലകള്‍ മലപ്പുറം ഓഫീസ് 17-ന് പൂട്ടും
Back to top