Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

ശിശു സംരക്ഷണം

ശിശു സംരക്ഷണവും പ്രധിരോധ കുത്തി വൈപ്പുകളും

 

എനിക്ക് 1 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട് . വികാസ് പീഡിയ പോര്ടളിലൂടെ ആരോഗ്യം എന്ന വിഭാഗത്തിൽ കുട്ടികളുടെ ആരോഗ്യം പേജ് നോക്കിയതിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവരുടെ സംരക്ഷണത്തെ കുറിച്ചും അറിയാൻ സാധിച്ചു . അതുപോലെ തന്നെ സമയാസമയങ്ങളിൽ നല്കേണ്ട പ്രധിരോധ വാക്സിൻസിനെ സംബന്ധിച്ചുള്ള കാര്യങ്ങളും അറിയാൻ കഴിഞ്ഞു .ഈ പോർട്ടൽ വളരെ ഉപകാര പ്രദമാണ് . ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു .

നീന കൊച്ചി കേരള

 

Back to top