Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക

മൃഗസംരക്ഷണം

വികസ്പീഡിയ പോർട്ടൽ വളരെ നല്ലതാണ്.മൃഗസംരഷണത്തിൽ നല്ല വ്യക്തമായ അറിവ് തന്നു.

 

ഞാൻ V .H .S .E  പഠിക്കുന്ന  ഒരു വിദ്യാർത്ഥിയാണ് .എനിക്ക്  മൃഗങ്ങളെ കുറിച്ച് കൂടുതൽ അറിവ് കിട്ടുവാൻ ഞാൻ എല്ലാ വെബ്സൈറ്റ് കളും നോക്കി. എന്നാൽ വികസ്പീഡിയ നല്ല  മെച്ചപെട്ട വിവരങ്ങൾ തന്നു.മൃഗസംരഷണത്തിൽ  വിവിത കന്നുകാലികളെ കുറിച്ച് കൂടുതൽ  അറിവ് കിട്ടി. നല്ലതാണു. മറ്റു  പോർട്ടലു കളെ അപേക്ഷിച്ച് മെച്ചപെട്ട articles ഉണ്ട്. ഫോട്ടോയും അതിന്റെ വിവരണവും എളുപ്പത്തിൽ കാര്യങ്ങൾ മനസില്ലക്കുവാൻ സാദിച്ചു .എന്റെ SEMESTER  പ്രൊജക്റ്റ്‌  ചെയ്യുവാൻ ഈ section  എന്നെ കൂടുതൽ സഹായിച്ചു.വിവിത കന്നുകാലി വർഗങ്ങളെയും , പാൽ  തരുന്ന ഇനങ്ങളെയും ,മരുന്ന് രീതികളെയും പ്രതിപതിക്കുന്ന ഈ vertical  വളരെ നന്ന്.ഇനിയും കൂടുതൽ അറിവ് പകരുവാൻ സാദിക്കട്ടെ  എന്ന് ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു
ജ്യോതി ജോസ്,V .H .S .E  വിദ്യാർത്ഥിനി,   വയനാട്.

 

 

Back to top