Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സ്വാധീനം ചെലുത്തിയ കഥകൾ / കൃഷിയിലെ പുത്തൻ ഉണർവ്
പങ്കുവയ്ക്കുക

കൃഷിയിലെ പുത്തൻ ഉണർവ്

കൃഷിയിൽ ഉണ്ടായ മാറ്റങ്ങൾ

കൃഷിയും കന്നുകാലി വളർത്തലുമാണ് എന്റെ പ്രധാന തൊഴിൽ . ഈ പോര്ടലിനെ കുറിച്ച് അറിഞ്ഞപ്പോൾ ഇതു നോക്കിയതിന്റെ ഫലമായി കൃഷിയിലും കന്നുകാലി വളർത്തലിലും ഒരുപാട് മാറ്റം വരുത്താൻ സാധിച്ചു . ഊര്ജ്ജം എന്ന പേജ് നോക്കിയതിലൂടെ ബയോ ഗ്യാസ്  ഉണ്ടാക്കുകയും അതിൽ നിന്നും പുറം തള്ളപെടുന്ന അവശിഷ്ടങ്ങൾ കൃഷിയിടത്തിലേക്ക് വെള്ളം ചേർത്ത് ഉപയോഗിച്ചപ്പോൾ വിളകളുടെ കേടുകൾ മാറുകയും ഉത്പ്പാദനം ഗണ്യമായി കൂടുകയും ചെയ്തു .

മലയാളത്തിൽ ഈ വിവരങ്ങൾ നല്കിയത് ഉപകാരപ്രദമായി.ഇനിയും ഉപകാരപ്രദമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

ജോസ്,മാനന്തവാടി,വയനാട്,കേരള

Back to top