ശുചിത്വവും ആരോഗ്യവും
-
വ്യക്തി ശുചിത്വം
- നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം, സുരക്ഷിത ലൈംഗിക ബന്ധം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിര്ത്തു ന്നതിന് നിര്ണ്ണാ യക പങ്ക് വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറിവില് നിന്നുമാണ്.
-
പരിസര ശുചിത്വം