অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൃക്കരോഗങ്ങളെ അറിയുക

ആമുഖം

മനുഷ്യ ശരീരത്തിലെ അവയവമാണ് വൃക്ക അഥവാ കിഡ്നി.

വൃക്ക എന്ന അവയവ മാലിനൃത്തെ പുറന്തള്ളുന്ന അത്തഭൂത്ത പ്രകിയ നിർവ്വഹിക്കുന്നു. മാലിന്വ0 പുറന്തള്ളുന്ന അടിസ്ഥാന പ്രകിയ കൂടാതെ ശരീരത്തിലെ രക്തസമ്മർദ്ദം, വെള്ളത്തിന്റെ അളവ് ധാതു ലവണം ഇവയുടെ അളവ് ഇതെല്ലാം നിയന്ത്രിക്കുന്നു. ര ; വൃക്ക മനുഷ്യശരിരത്തിൽ ഉതെ ങ്കിലും ഒന്നു കൊ o ഈ പറഞ്ഞ പ്രകിയകൾ ശരീരത്തിന് നടത്തുവാൻ സാധിക്കുന്നു.

പ്രമേഹ0 രക്തസമ്മർദ്ദം ഇവയുള്ള രോഗികളിൽ അടുത്തിടയായി വൃക്കരോഗം കൂടുതലായി കാണപ്പെടുന്നു. ഈ പുസ്തകത്തിലൂടെ വൃക്കരോഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കും, വൃക്കരോഗം ബാധിച്ച വർക്കും ഒരു ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്. വൃക്ക രോഗo ആരെ എപ്പോൾ എങ്ങനെ ബാധിക്കുന്നു. ഇവയെല്ലാം വിശദീകരിക്കുക വഴി രോഗത്തെ നേരിടാൻ രോഗിയെ കൂടുതൽ തയ്യാറാക്കുന്നു. മാത്രമല്ല പല സംശയങ്ങളും ഈ പുസ്തകം നിവാരണം ചെയ്യുന്നു.

വായനക്കാരനെ വൃക്കയെ പരിചയപ്പെടുത്തി തുടങ്ങുന്ന ഈ പുസ്തകം വൃക്കയെ ശരീരത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റുന്ന പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നു.

വൃക്കരോഗികളുടെ എണ്ണത്തിൽ അടുത്തകാലത്തായി ക്രമാതീതമായി വർദ്ധനവ് ക , വരുന്നു. രക്തസമ്മർദ്ദവു0 പ്രമേഹവും ഉള്ള രോഗികളുടെ എണ്ണവും നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്നതോടൊപ്പo വൃക്കരോഗികളുടെ എണ്ണവും വർദ്ധിച്ചുവരുന്നു. ഈ സാഹചര്വത്തിൽ വൃക്കരോഗത്തെക്കുറിച്ചും അത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും രോഗ്രപ്രതിരോധത്തെയും ചികിത്സയെക്കുറിച്ചും പൊതുജനങ്ങൾക്ക് നിർബ്ബന്ധമായു0 ഒരു ശരിയായ അവബോധം ഉണ്ടാകെണ്ടത്

വൃക്ക മാലിന്വത്തെ പുറന്തള്ളുന്ന അത്തത്ത പ്രകിയ നിർവ്വഹിക്കുന്നു

2. വൃക്കകളെ സoരക്ഷിക്കുക

അത്യാവശ്യമാണ്. മാത്രമല്ല പൊതുവായി ഈ രോഗത്തെ സംബന്ധിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കും മറുപടി ഈ പുസ്തകത്തിലൂടെ നൽകുന്നു.

ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തിലൂടെ വൃക്കയുടെ പ്രാധാന്വ ത്തെക്കുറിച്ചും പ്രവർത്തനങ്ങളെയു0ക്കുറിച്ചും വിശദീകരിക്കുന്നു. വൃക്കരോഗികളും അവരുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേ കാര്യങ്ങളും വ്യക്തമായി ഇതിൽ പ്രതിപാദിച്ചിട്ടു . വൃക്ക രോഗ0, ലക്ഷണങ്ങൾ, രോഗനിർണ്ണയം, നിലവിലുള്ള ചികിത്സാരീതികൾ ഇവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചില അദ്ധ്യായങ്ങളിൽ രോഗനിർണ്ണയം നേരത്തെ നടത്തുന്നതു വഴി എങ്ങനെ രോഗത്തെ ഒരു അളവു വരെ ചെറുക്കാം എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു.

വൃക്ക രോഗങ്ങളെക്കുറിച്ചും അതു സംബന്ധിച്ച് നിലവിലുള്ള തെറ്റായ ധാരണകളെക്കുറിച്ചും പറയുന്നതു വഴി ജനങ്ങൾക്കിടയിൽ ശരിയായ ധാരണകൾ ഉ ാകുവാനും രോഗത്തെ പ്രതിരോധിക്കുവാനും ഒരു ശ്രമo ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നു.

ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ ഒരു ശൈഡ് എന്ന നിലയ്ക്ക് ഉപയോഗപ്രദമാണ്. എന്നാൽ ഇത് വായിച്ച് സ്വയ0 ചികിത്സയ്ക്ക് ആരും മുതിരരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാര0 മാത്ര0 ചികിത്സകൾ ചെയ്യാവു.

ഇത് വായിച്ച് സ്വയ0 ചികിത്സയ്ക്ക് ആരു0 മുതിരരുത്

വൃക്കയും പ്രവർത്തനവും

ശരീരത്തിലെ വളരെ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യുന്ന ഒരു അവയവമാണ് വൃക്ക, ഇത്തിന്റെ പ്രവർത്തനത്തകരാർ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം. വൃക്കയുടെ അടിസ്ഥാനപരമായ ര ; ജോലികൾ,

1. മാലിന്യം പുറന്തള്ളുക.

2, വെള്ളത്തിന്റെ അളവ്, ദ്രാവകങ്ങൾ, രാസപദാർത്ഥങ്ങൾ ഇവ യെല്ലാം നിശ്ചിത അളവിൽ നിയന്ത്രിക്കുക.

വൃക്കയുടെ ഘടന

മൂത്രത്തിലൂടെയാണ് വൃക്ക മാലിനൃത്തെ പുറന്തള്ളുന്നത്. വൃക്ക ഉദാദി ഷിക്കുന്ന മൂത്ത0 മുത്തവാഹിനിയിലൂടെ സഞ്ചരിച്ച് മൂത്തസഞ്ചി യിലെത്തി മൂത്രനാളി വഴി പുറത്തേയ്ക്ക് പോകുന്നു.

മൂത്രനാളി - യൂറിത്ര

മൂത്രവാഹിനി - യുറീറ്റർ

1. ഭൂരിഭാഗവും ആൾക്കാരിൽ സ്ത്രത്തിയിലും പുരുഷനിലും ര വൃക്കകൾ ആണ് ഉള്ളത്.

2. ഉദരത്തിനുള്ളിൽ നട്ടെല്ലിന്റെ ഇരുവശത്തായി വൃക്ക സ്ഥിതി ചെയ്യുന്നു. വാരിയെല്ലുകളും ചുറ്റുമുള്ള അവയവങ്ങളു0

കൂടിച്ചേർന്ന് വളരെയേറെ സുരക്ഷിതമായിട്ടാണ് വൃക്കകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

3. വൃക്ക ഉദരത്തിന്റെ പിൻഭാഗത്തു ഏറ്റവും പിറകിലായതിനാലും ബാഹ്യമായി അതിനെ തൊടുക സാധ്യമല്ല.

ഭൂരിഭാഗവു0 ആൾക്കാരിൽ രണ്ട് വൃക്കകൾ ആണ് ഉള്ളത്

4. വൃക്കകളെ സoരക്ഷിക്കുക

വൃക്കയുടെ ഘടന

വൃക്ക ഒരു പയറുമണിയുടെ ആകൃതിയിലാണ്. മുതിർന്നവരിൽ വൃക്കയ്ക്ക് 10.സെ.മീ. നീളവു0 6 സെ.മീ. വീതിയു0 4 സെ.മീ. ഖനവും ഉ ". ഓരോ വൃക്കക്കും 120-170 ഗ്രാം ഭാരമു " വൃക്കയിൽ നിന്ന് മൂത്രം, മൂത്രവാഹിനി (യൂറിറ്റർ) എന്ന മാംസനാളി വഴി മൂത്രസഞ്ചിയിൽ എത്തുന്നു.

മൂത്രസഞ്ചി എന്നാൽ ഇടുഷെല്ലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൂത്രം കൊള്ളുന്ന മാംസo്കൊ ള്ള സഞ്ചിയാണ്.

മുതിർന്നവരുടെ മൂത്രസഞ്ചിയ്ക്ക് 400 - 500 മില്ലി വരെ മൂത്രം ഉൾക്കൊള്ളുവാനുള്ള കഴിവു "

സ്ത്രത്തികളിൽ മൂത്രനാളി പുരുഷന്മാരേക്കാൾ ചെറുത്താണ്.

മൂത്രം മൂത്രസഞ്ചിയിൽ നിന്ന് മൂത്രനാളി വഴി പുറത്തേയ്ക്ക് ഒഴുകുന്നു. പുരുഷനിലും സ്ത്രത്തിയിലും വൃക്ക സ്ഥിതിചെയ്യുന്നത് ഒരേ ഭാഗത്താണ്.

വൃക്ക ശരീരത്തിൽ എന്തിന്?

നമ്മൾ ദിവസവും പലതരം ആഹാരം കഴിക്കുന്നു. വെള്ളത്തിന്റെ അളവ്, ഉഷിന്റെ അളവ്, രാസപദാർത്ഥങ്ങളുടെ അളവ് ഇവയിലെല്ലാം അനുദിനം വൃത്വാസം ഉ ാകുന്നു. ശരീരം ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുമ്പോൾ പലതരം വിഷാംശം ഉൽപ്പാദിപ്പിക്കപ്പെടുന്നു.

ഈ വിഷാംശങ്ങൾ ശരീരത്തിലെ ദ്രാവകം, അമ്ലം, രാസ പദാർത്ഥ ങ്ങൾ ഇവയുടെ അളവിൽ വൃത്തിയാനം വരുത്തുന്നു. വിഷാംശ0 ആവശ്യത്തിലധികം ശരീരത്തിൽ നിലനിൽക്കുമ്പോൾ ജീവിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു.

മലിന പദാർത്ഥങ്ങൾ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളുന്നത്തിൽ വൃക്കകൾക്ക് സുപ്രധാനമായ പങ്കു ". മാത്രമല്ല ശരീരത്തിന്റെ

ആന്തരിക പരിതാവസ്ഥയെ ക്രമീകരിക്കുകയും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

വൃക്കയുടെ പ്രവർത്തനങ്ങൾ എന്തെല്ലാം?

രക്തശുദ്ധികിരണം. ധാതുലവണം, ജലം, ഇവ നിയന്ത്രിക്കൽ.

രക്തസമ്മർദ്ദം നിയന്ത്രിക്കുക, രക്താണുക്കളുടെ ഉല്പാദനo നിർവ്വഹിക്കുക. വൃക്കയുടെ പ്രധാന ജോലി മാലിന്വ0 പുറന്തള്ളുന്നതും അതു വഴി രക്തശുദ്ധീകരണം നടത്തുകയും ആണ്. ശരീരത്തിൽ ആവശ്യ മില്ലാത്ത മാലിന്വo, ഉഷ്ണ, രാസപദാർത്ഥങ്ങൾ ഇവയെല്ലാം വൃക്ക നിരാകരിക്കുന്നു.

മാലിന്യം പുറന്തള്ളുക.

രക്തശുദ്ധീകരണം ശരീരത്തിൽ സംഭവിക്കുത്ത് വൃക്ക മാലിന്വo പുറന്തള്ളുമ്പോഴാണ്.

വൃക്കകൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കു0

6. വൃക്കകളെ സoരക്ഷിക്കുക

ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടിൻ ശരീരത്തിന്റെ വളർച്ചയ്ക്ക് വേ ഏറ്റവും അവശ്യഘടകമാണ്. പക്ഷെ പ്രോട്ടിൻ ശരീര0 ഉപയോഗിക്കുമ്പോൾ മാലിന്യങ്ങളു0 കൂടെ ഉല്പാദിറി ക്കപ്പെടുന്നു. മാലിന്യങ്ങൾ ശരീരത്തിൽ വിഷാംശമായി മാറും. ഈ മാലിന്യനിർമ്മാർജ്ജനമാണ് വൃക്ക ഭംഗിയായി നിർവ്വഹിക്കുന്നത്.

1. ക്രിയാറ്റിനിൻ, യൂറിയ - ഈ മാലിന്യ പദാർത്ഥങ്ങളുടെ മനുഷ്യ ശരീരത്തിലെ അളവ് കൃത്യമായി അളക്കാൻ കഴിയും. രക്തത്തിലെ ഈ അളവ് വൃക്കയുടെ പ്രവർത്തന ക്ഷമതയെക്കുറിക്കുന്നു. ര വൃക്കയും പ്രവർത്തനരഹിതമാകുമ്പോൾ യൂറിയയും (കിയാ റ്റിനിനും രക്തത്തിൽ ക്രമത്തിലധികമാകുന്നു.

2, ശരീരത്തിൽ അധികമുള്ള ജലാംശത്തെ പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കയാണ്. വൃക്ക പ്രവർത്തനരഹിത മാകുമ്പോൾ ശരീരത്തിൽ ജലം തങ്ങി നിൽക്കുകയും മൂത്ര0 പോകാതെ ശരീരം നീര് വയ്ക്കുകയും ചെയ്യുന്നു.

3, ധാതുലവണങ്ങൾ, രാസപദാർത്ഥങ്ങൾ, ഇവയെ സന്തുലിതമായി നിർത്തുന്നതും, സോഡിയം, പൊട്ടാസ്വo, ഹൈഡ്രജൻ, കാൽസിയം, ഫോസ്ഫറസ്, മഗ്നീഷ്യം ഇവ ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തുന്നതും വൃക്കയാണ്. സോഡിയം കൂടിയാലോ കുറഞ്ഞാലോ ഭാഗികമായി സുബോധ0 നഷ്ടപ്പെടുന്നു. പൊട്ടാസിയത്തിന്റെ ഏറ്റകുറച്ചിൽ ഉ ായാൽ ഹൃദയമിടിപ്പിനേയും പേശികളുടെ പ്രവർത്തനത്തേയും ബാധിക്കും. പല്ലും എല്ലു0 ബ്ലേടുത്തുന്ന പ്രധാന ഘടക0 കാൽസ്വവു0 ഫോസ്ഫ റസുമാണ്.

4; വൃക്ക ഉല്പാദിപ്പിക്കുന്ന ഹോർമോണുകളായ നെനിൻ, ആൻജിയോ ടെൻസിൻ, അൽഡോസ്ത്രിനോൻ, പ്രോസ്റ്റാഗ്ലാൻഡിൻ ജലവും ഉഷും ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തി രക്തസമ്മർദ്ദം

ശരീരത്തിൽ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കയാണ്

നിയന്ത്രിക്കുന്നു. ഈ ഹോർമോൺ ഉല്പാദനത്തിൽ തകരാറുകൾ ഉ ായാൽ ഉറപ്പും വെള്ളവു0 ശരീരത്തിൽ തങ്ങളുകയും രക്ത സമ്മർദ്ദം അധികമാകാൻ ഇടയാകുകയും ചെയ്യും.

വൃക്ക ഉല്പാദിപ്പിക്കുന്ന എറിത്രോപോയിറ്റിന്റെ പ്രധാന ജോലി ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുക എന്നതാണ്. എറിത്രോ പോയിറ്റിൻ വൃക്ക ഉല്പാദിപ്പിക്കുന്നതു കുറയുകയോ ഇല്ലാതാവു കയോ ചെയ്താൽ ഹീമോഗ്ലോബിൻ കുറയും. ഇത് രക്തക്കുറവ് അഥവാ വിളർച്ച എന്ന അവസ്ഥ സൃഷ്ടിക്കുന്നു.

വൃക്ക സ്തംഭനം സംഭവിച്ച രോഗികളിൽ എറിത്രോപോയിറ്റിന്റെ ഉല്പാദനം തന്മൂലം കുറയുകയും അവർക്ക് അയേൺ (ഇരുമ്പ്) വിറ്റാമിൻ മരുന്നുകൾ നൽകുകയും ചെയ്യേ ി വരുന്നു.

വിറ്റാമിൻ ഡി.യെ ശരീരത്തിന് ആവശ്യമുള്ള രൂപത്തിൽ മാറ്റിയെടു ക്കുന്ന ജോലി വൃക്കയുടെയാണ്. കാൽസിയം ശരീരം വലിച്ചെടു ക്കുന്നതിൽ വിറ്റാമിൻ ഡി. പ്രധാന പങ്ക് വഹിക്കുന്നു. വൃക്കരോ ഗികളിൽ വിറ്റാമിൻ ഡി. ഉല്പാദനം വൃക്കത്തകരാർ മൂലo കുറയുകയും പല്ലിനും എല്ലിനും ബലക്ഷ്യം ഉ ാവുകയും ചെയ്യുന്നു.

രക്ത 0 എങ്ങനെ ശ്രദ്ധികരിക്ക ഷെടുന്ന, മ (ത 0 എങ്ങനെ ഉല്പാദിപ്പിക്കേടുന്നു?

രക്തം ശുദ്ധീകരണം നടക്കുമ്പോൾ വൃക്ക ആവശ്യമുള്ള പദാർത്ഥങ്ങൾ വലിച്ചെടുത്ത് ആവശ്യമില്ലാത്ത ജലം, ലവണങ്ങൾ, മാലിന്യങ്ങൾ ഇവയെ പുറന്തള്ളുന്നു.

ഹൃദയത്തിൽ നിന്നുള്ള രക്തത്തിന്റെ ഇരുപതു ശതമാനം (20%) ഏകദേശം 1250 മില്ലി. (ഒന്നേകാൽ ലിറ്റർ) ഓരോ വൃക്കയിൽ കൂടി ഓരോ മിനിറ്റും കടന്നുപോകുന്നു. അപ്പോൾ ഒരു ദിവസം 100 ലിറ്റർ രക്തശുദ്ധീകരണം ശരീരത്തിൽ നടക്കുന്നു.

എറിത്രോപോയിറ്റിന്റെ പ്രധാന ജോലി ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുകയാണ്

മാലിന്വങ്ങൾ രക്തത്തിലും വൃക്കയിലും എത്തുമ്പോൾ അതു ശുദ്ധീകരിക്കുന്ന അരിഷയാണ് നെഫറോൺ (Nephron).

ഓരോ വൃക്കയിലും പത്തലക്ഷ0 നെഫറോണുകളു . ഓരോ നെഫറോണും ഗ്ലോമറുലസാലും ട്യൂബുകളാലും നിർമ്മിതമാണ്.

ഗ്ലോമറുലസ് എന്നാൽ വളരെ ചെറിയ കണ്ണികളുള്ള ഒരു അരിയാണ്. ചെറിയ പദാർത്ഥങ്ങളു0 വെള്ളവും ഇത്തിലൂടെ അരിക്കപ്പെടുന്നു. എന്നാൽ കുറച്ച് കൂടി വലുതായ ചുവന്ന (@áĐO) 06m2696)(sö, RBC, WBC, Platelets, Gon JOSICIÓ DO) D(OAQ60S അരിക്കപ്പെടുന്നില്ല. അതിനാൽ പൂർണ്ണ ആരോഗ്യവാനായ ഒരാളുടെ മൂത്രപരിശോധനയിൽ ഈ അംശങ്ങൾ കാണുകയില്ല.

മൂത്രം ഉല്പാദനത്തിന്റെ ആദ്യപടി ഗ്ലോമറുലസിൽ നിന്ന് തുട ങ്ങുന്നു. 1 മിനിറ്റിൽ 125 മില്ലി ജലം അരിക്കപ്പെടുന്നു. 24 മണി ക്കൂറിൽ ഇത് 180 ലിറ്റർ ജലമായി മാറുന്നു. ഇതിൽ മാലിന്വം മാത്രമല്ല റ്റു കേക്കാസ 0 മറ്റു ഗുണമുള്ള പദാർത്ഥങ്ങളു0 അടങ്ങിയിരിക്കുന്നു.

വൃക്കയിൽ എത്തുന്ന 180 ലിറ്റർ ജലത്തിൽ ട്യൂബുകളിൽ 99% തിരികെ വലിച്ചെടുക്കപ്പെടുകയും 1% മാത്രം മൂത്തമായി പുറത്തേ യ്ക്കു പോകുകയും ചെയ്യുന്നു. ചുരുക്കത്തിൽ 178 ലിറ്റർ വെള്ളവും ശരീരത്തിൽ തിരികെ ട്യൂബുളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. 1-2 ലിറ്റർ വെള്ള0 മാലിന്വ0, ലവണങ്ങൾ, വിഷപദാർത്ഥങ്ങൾ എന്നിവയുമായി പുറന്തള്ളപ്പെടുന്നു. അങ്ങനെ വൃക്കയിൽ ഉല്പാദിപ്പിക്കപ്പെടുന്ന മൂത്രം മൂത്രവാഹിനി വഴി മൂത്രസഞ്ചിയിൽ എത്തി മൂത്രനാളി വഴി പുറന്തള്ളപ്പെടുന്നു.

വൃക്കയിൽ മാലിന്വങ്ങൾ ശുദ്ധീകരിക്കുന്ന അരിഷയാണ് നെഫ് റോൺ

ആരോഗ്യവാനായ ഒരാളിൽ മൂത്രത്തിന്റെ അളവിൽ എത്രത്തോളം വൃത്വാസ0 വരാം?

അകത്തേയ്ക്ക് എടുക്കുന്ന വെള്ളം, അന്തരീക്ഷത്തിലെ താപനില ഇവ മൂത്രത്തിന്റെ അളവ് നിർണ്ണിയിക്കുന്ന പ്രധാന ഘടകമാണ്.

വെള്ളം അകത്തേയ്ക്ക് ചെല്ലുന്നത് കുറയുമ്പോൾ മൂ[തo കൂടുതൽ വീര്യമുള്ളതും അളവ് 500 മില്ലി. വരെ കുറയുകയും ചെയ്യാം. കൂടുതൽ വെള്ളം ഉള്ളിലേയ്ക്ക് ചെന്നാൽ കൂടുതൽ മൂത്രം ഉല്പാദിപ്പിക്കപ്പെടുന്നു.

ഉഷ്ണകാലത്ത് വിയർക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയാം. അതേ സമയം തണുപ്പുകാലത്ത് വിയർക്കുന്നത് കുറയുമ്പോൾ കൂടുതൽ മൂത്രം ഉ ാകുന്നു.

സാധാരണ അളവിൽ വെള്ളം കുടിക്കുന്ന ഒരാളുടെ മൂത്രം 3000

മില്ലിയിൽ കൂടുതലോ 500 മില്ലിയിൽ കുറവോ വന്നാൽ അയാ ളുടെ വൃക്കയ്ക്ക് തീർച്ചയായും പരിശോധന ആവശ്യമാണ്.

ഉഷ്ണകാലത്ത് വിയർക്കുമ്പോൾ മൂത്രത്തിന്റെ അളവ് കുറയാം

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ

പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ മറ്റു അവയവങ്ങളിലാണ് പ്രകടമാവുന്നത്. അതിനാൽ അതിനെക്കുറിച്ച് തികഞ്ഞ അവബോധ മുഖ ങ്കിൽ മാത്രമെ കാലെക്കുട്ടി ക പിടിച്ച് ചികിത്സിക്കാൻ സാധിക്കുകയുള്ളൂ.

സാധാരണ കണ്ടു വരാറുള്ള ലക്ഷണങ്ങൾ:

ശരീരത്തിലെ നിര്

1. മുഖത്തും, കാലുകളിലും, വയറിലും കാണുന്ന നിരാണ് വൃക്ക രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. രാവിലെ ഉണ രുമ്പോൾ കണ്ണികൾക്ക് ചുറ്റും നീര് അനുഭവപ്പെടുന്നു. വൃക്കരോഗത്തിന്റെ പ്രധാനലക്ഷണമാണ് നീര് എങ്കിലും വൃക്ക രോഗമാണ് എല്ലാ നീരും എന്നർത്ഥമില്ല. ചില വൃക്കരോഗങ്ങളിൽ വൃക്ക പ്രവർത്തന തകരാർ സംഭവിക്കുന്നില്ല. എങ്കിലും നിര് പ്രത്യക്ഷപ്പെടാറു ് (ഉദാ: നെഫ്രാട്ടിക് സിൻഡ്രോം). മാത്രമല്ല എല്ലാ വൃക്കരോഗങ്ങൾക്കും നീര് പ്രത്യക്ഷപ്പെടണമെന്നില്ല.

2. വിശപ്പില്ലായ്മ ലക്ഷണങ്ങൾ ഒരു വൃക്കരോഗിയ്ക്ക് ഉണ്ടാകാറു " മാലിന്യങ്ങൾ ഉള്ളിൽ നിന്നും പുറന്തള്ളപ്പെടാത്ത അവസ്ഥയിൽ ശരീരത്തിലെ വിഷാംശ0 വർദ്ധിക്കുന്നു. ഇതുമൂലമാണ്. മേൽ ല്പറഞ്ഞ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

3. അമിത രക്തസമ്മർദ്ദം. വൃക്കരോഗികളിൽ ഉയർന്ന രക്തസമ്മർദ്ദം സാധാരണമാണ്. എന്നാൽ 30 വയസ്സിൽ താഴെയുള്ള ഒരാളിൽ ഉയർന്ന രക്തസമ്മർദ്ദമുണ്ടായാൽ വൃക്കരോഗത്തിന്റെ ഒരു ലക്ഷനമാകം  .

4, വിളർച്ച് / തളർച്ച് / ക്ഷീണം / കിതപ്സ്, തുടങ്ങിയ ലക്ഷണങ്ങൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് കാണുക.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ മറ്റു അവയവങ്ങളിലാണ് പലപ്പോഴും പ്രകടമാവുന്നത്

5. വിളർച്ചയ്ക്ക് മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെങ്കിൽ വൃക്കരോഗ0 സംശയിക്കേ തു '

6. കൃത്യമായി പറയാനാവാത്ത ലക്ഷണങ്ങൾ: നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചിൽ, ശരീരവേദന, കാലിലും, കൈയ്യിലും കുടച്ചിൽ അഥവാ പിടുത്തം, ഇതെല്ലാം പൊതുവായി പറയപ്പെടുന്ന ബുദ്ധിമുട്ടുകളാണ്. വൃക്ക രോഗ0 ബാധിച്ച കുട്ടികൾക്ക് വളർച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക ഇവ ക വരുന്നു.

7, മൂത്രാശയ സംബന്ധമായ ലക്ഷണങ്ങൾ.

മൂത്രത്തിന്റെ അളവ് കുറയുക, തുടരെത്തുടരെ മൂത്രം പോകുക, മൂത്രത്തിൽ രക്തമോ പഴുപോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗ ത്തിന്റെ ലക്ഷണമാണ്.

മൂത്രചുടിച്ചിൽ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാണ്.

മൂത്രം പോകാൻ തടസ്സം അല്ലെങ്കിൽ തുള്ളിതുള്ളിയായി മൂത്രം പോകുക. തിരെ പോകാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.

മേൽപറഞ്ഞ എല്ലാ ലക്ഷണങ്ങളും വൃക്കരോഗത്തിന് മാത്രമായുള്ളതല്ല. അതിനാൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉതെ ങ്കിൽ ഡോകടനെ ക . പരിശോധിച്ച് വേ ടെസ്റ്റുകൾ നടത്തി വൃക്കരോഗം ഇല്ല എന്ന് ഉറപ്പു വരുത്തണം. ഒരു ലക്ഷണവുമില്ലാത്തെ വൃക്കരോഗം കനെ സു വരാം. നേരത്തെ കേ ത്തിയാൽ വൃക്കരോഗം മൂർച്ഛിക്കുന്നത് തടയാം.

വിളർച്ചയ്ക്ക് മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെങ്കിൽ വൃക്കരോഗ0 സoശയിക്കേ തു -്

വൃക്കരോഗ നിർണ്ണയo

 

"തക്ക സമയത്ത് മുള്ള് കൊ എടുത്തില്ലെങ്കിൽ തുമ്പാകൊ എടു ക്കേണ്ടി വരും’ വൃക്കയെ സംബന്ധിച്ച് ഈ പഴഞ്ഞൊല്ല് അന്വർത്ഥമാണ്.

CKD അഥവാ ക്രോണിക്ക് കിഡ്നി രോഗ0; സ്ഥായിയായ വൃക്കരോഗ0; ഇത് ചികിത്സിച്ച് മാറ്റാൻ സാധിക്കില്ല. ഈ അവസ്ഥയിൽ എത്തുന്ന ഒരു രോഗിയുടെ ചികിത്സാ ചിലവ് വളരെ ഭീമമായിരിക്കും. ഒരു ലക്ഷണവും കാണിക്കാത്തെ വൃക്കരോഗം നമ്മിൽ പത്തിയിരിക്കാം. ഈ തിരിച്ചറിവ് ഉ 0കേ ത് അത്യാവശ്യമാണ്.

കൃത്യമായി രോഗ പരിശോധന നടത്തി രോഗം വൃക്കസ്തംഭനം വരെ എത്തുന്നത് നമുക്ക് തടയാൻ സാധിക്കും. മാനസികവും സാമ്പ ത്തികവുമായ ഒരു പിരിമുറുക്കം ഒഴിവാകുകയും ചെയ്യും.

ആരൊക്കെയാണ് വൃക്ക പരിശോധനയ്ക്ക് വിധേയരാകേ വർ? വൃക്കരോഗ സാധ്യത അധികവും ആർക്കാണ്?

ഇതിന്റെ ഉത്തരം ആർക്കും വൃക്കരോഗം ഉണ്ടാകാം എന്നതാണ്. എന്നാൽ കൂടുതൽ ശ്രദ്ധിക്കേ ത് ആരാണെന്ന് ശ്രദ്ധിക്കുക.

1. വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ള വ്യക്തി. പ്രമേഹരോഗി. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാകാത്ത വ്യക്തി. പാരമ്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമ്മർദ്ദം ഉള്ളവർ.

പുകവലി, മദ്യപാനം, അമിതവണ്ണം, 60 വയസ്സിനു മുകളിലുള്ളവർ.

കൃത്യമായി രോഗപരിശോധന നടത്തിയാൽ രോഗ0 ്യക്കസ്തംഭന0 വരെ എത്തുന്നത് നമുക്ക് തടയാൻ സാധിക്കു0

6. വേദനസംഹാരികളുടെ തുടരെയുള്ള അല്ലെങ്കിൽ ദീർഘകാല ഉപയോഗമുള്ളവർ.

7. മൂത്രനാളിയുടെ ജന്മനാ ഉള്ള വൈകല്യം.

8. മേൽപറഞ്ഞ വിഭാഗത്തിൽ വരുന്നവർ തീർച്ചയായും ഡോകടനെ കൃത്യമായി ക - ടെസ്റ്റുകൾ നടത്തി രോഗനിർണ്ണയം (m)S(OO) (O)O6m5.

വൃക്കരോഗ നിർണ്ണയ ടെസ്റ്റുകൾ

1. യൂറിൻ ടെസ്റ്റ് : വളരെ ചിലവുകുറഞ്ഞതും ഏറ്റവും ഫലപ്രദമായ ഒന്നുമാണ് ഇത്.

2. മൂത്ര പരിശോധനയിലെ അപാകതകൾ വൃക്കരോഗത്തിലേയ്ക്കു വിരൽ ചൂണ്ടിയേക്കാം.

3. മൂത്രത്തിൽ പ്രോട്ടിനിന്റെ സാന്നിദ്ധ്വം മിക്ക വൃക്ക രോഗങ്ങളിലും ക വരുന്നു. ഒരു പ്രമേഹ രോഗിയിൽ പ്രോട്ടിനിന്റെ സാന്നിദ്ധ്വo മൂത്രത്തിലുടെ ങ്കിൽ അത് വൃക്കയെ ബാധിച്ചിട്ടു ' എന്നത്തിന്റെ Alde66)90630.

4, മൂത്രത്തിൽ പഴുപ്പ് ഉതെ ങ്കിൽ മൂത്രാശയത്തിൽ അണുബാധ ഉ " എന്നതിന്റെ ലക്ഷണമാണ്.

5. പ്രോട്ടിൻ, ചുവന്ന രക്താണു, ഇവ മൂത്രത്തിൽ ഉതെ ങ്കിൽ വൃക്ക വീക്കം എന്ന അസുഖത്തിന്റെ ലക്ഷണമാകാം.

ചൈത്രേകാആൽബുമിനറിയ

പ്രോട്ടിൻ വളരെ ചെറിയ അളവിൽ മൂത്രത്തിൽ ഉണ്ടാകുമ്പോൾ അത് പ്രമേഹം വൃക്കയെ ബാധിച്ചു എന്നത്തിന്റെ വിളിച്ചു ചൊല്ലലാണ്. ഈ അവസ്ഥയിൽ ശരിയായ ചികിത്സ എടുത്താൽ അത് വൃക്കയെ പൂർവ്വ സ്ഥിതിയിലേക്കു കൊ വരാൻ സാധിക്കും. ഇത് പ്രത്യേക0 ശ്രദ്ധിക്കേ കാര്യമാണ്.

മൂത്ത പരിശോധനയിലെ അപാകതകൾ വൃക്കരോഗത്തിലേയ്ക്കു വിരൽ ചൂണ്ടിയേക്കാം

1. മറ്റു മൂത്ര പരിശോധനകൾ

ആൽബുമിനുറിയ, 24 മണിക്കുറിൽ മൂത്രത്തിൽ കൂടി പോകുന്ന പ്രോട്ടിനിന്റെ അളവ് നിർണ്ണയിക്കാനാണ് ഈ ടെസ്റ്റ് ചെയ്യുത്.

യൂറിൻ കൾച്ചർ 8 സെൻസിറ്റിവിറ്റി ടെസ്റ്റ് 48 മുതൽ 72 മണിക്കൂർ വരെ ഈ ടെസ്റ്റിന് സമയം വേണ്ടി വന്നേ യ്ക്കും. മൂത്രനാളിയിൽ ഏതു തരം അണുബാധയാണ് എന്നു തിട്ടപ്പെടുത്താൻ വേണ്ടിയാണ് ഈ ടെസ്റ്റ് ആന്റിബയോട്ടിക്കുകൾ നൽകുന്നതും ഈ ടെസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ്.

യൂറിൻ ടെസ്റ്റ് ഫോർ ആസിഡ് ഫാസ്റ്റ് ബാസിലി (AFB) . മൂത്ര നാളിയിൽ ഉണ്ടാകുന്ന ട്യൂബർക്ലോസിസ് (TB) നിർണ്ണയിക്കാൻ ഉള്ള ടെസ്റ്റാണിത്.

2 (06(O) oJ(dlG (00(VM) (Blood Tests)

യൂറിയയും (ക്രിയാറ്റിനിനു0

വൃക്ക പുറന്തള്ളുന്ന രണ്ട് മലിന പദാർത്ഥങ്ങളാണ്. രക്തത്തിൽ

ഇവയുടെ അളവ് കൂടിയാൽ വൃക്ക പൂർണ്ണമായും പ്രവർത്തനക്ഷമo അല്ല എന്നത്തിന്റെ സൂചനയാണ്.

ക്രിയാറ്റിൻ 0.9 - 1.2 മില്ലി,ഗ്രാം, യൂറിയ 20-40 മില്ലി.ഗ്രാം ആണ് നോർമൽ. ഇതിൽ കവിഞ്ഞാൽ അപാകത്ത ഉതെ നത്തിന്റെ സൂചനയാണ്.

• ഹിമോഗ്ലോബിൻ

ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്നത്തിൽ വൃക്ക പ്രധാന പങ്ക് വഹിക്കുന്നു. ഹീമോഗ്ലോബീൻ കുറയുമ്പോൾ വിളർച്ച അനുഭവപ്പെടും. എന്നാൽ വിളർച്ച ഉള്ളതുകൊ ് മാത്രം വൃക്കരോഗം ഉ " എന്ന് അർത്ഥമില്ല.

യൂറിയയും (കിയാറ്റിനിനും വൃക്ക പുറന്തള്ളുന്ന ര ; മലിന പദാർത്ഥങ്ങളാണ്

മറ്റു ടെസ്റ്റുകൾ

സോഡിയം, പൊട്ടാസിയം, ഫോസ്ഫറസ്സ്, പ്രോട്ടിൻ, കൊളസ്ട്രോൾ, കാൽസ്വo, പഞ്ചസാര, ഇതെല്ലാം ആവശ്യാനുസരണം പരിശോധിക്കണം.

3.റേഡിയോളജിക്കൽ ടെസ്റ്റ്

അൾട്രാസൗണ്ട് സ്കാൻ; വൃക്കയുടെ വലിഷo, ഏതെങ്കിലും മുഴ, കല്ല്, സിസ്റ്റ് ഇവയുടെ സാന്നിദ്ധ്വം കനെ താൻ സാധിക്കും. മാത്രമല്ല മൂത്രതടസ്സം, മൂത്രനാളിയിലോ മൂത്രക്കുഴലിലോ മൂത്രസഞ്ചിയിലോ ഉതെ ങ്കിൽ അതും കനെ തുന്നു.

വൃക്ക രോഗികളിൽ പ്രത്യേകിച്ചും പൂർണ്ണമായും പ്രവർത്തന രഹിതരുടെ വൃക്കകൾ സ്കാനിൽ ചെറുത്തായി കാണപ്പെടുന്നു.

എക്സനേ കല്ലുകൾ കേ ത്താൻ സാധിക്കും. Voiding Cystourethrogram. Intra venous urography (IVU).

മൂത്രാശയ0, നാളി, സഞ്ചി ഇവയുടെ ഘടനാപരമായ പ്രശ്നങ്ങൾ, മൂത്രതടസ്സം, കല്ലുകൾ ഇവയെല്ലാം ഈ ടെസ്റ്റിലൂടെ അറിയാൻ സാധി ക്കുന്നു.

മറ്റു റേഡിയോളജിക്കൽ ടെസ്റ്റുകൾ സി.ടി സ്കാൻ, ആൻജിയോഗ്രാഫി, ആന്റിഗ്രേഡ്/റിട്രോഗ്രേയ്ഡ് ഹൈപ്ലോഗ്രാഫി.

മറ്റു ടെസ്റ്റുകൾ

ബയോപ്തസി.

സിസ്റ്റോസ്കോപി,

യൂറോഡൈനാമിക്സസ്.

വൃക്ക പൂർണ്ണമായും പ്രവർത്തനരഹിതമയാൽ സ്കാനിൽ ചെറുതായി കാണപ്പെടുന്ന

വൃക്കയുടെ ബയോപ്സി, പല വൃക്കരോഗങ്ങളുടേയും കാരണ0 ക പിടിക്കാൻ സഹായകരമായ ഒന്നാണ്.

ബയോപ്സി

ഒരു സൂചി ഉപയോഗിച്ച് വൃക്കയിലെ ഒരു കോശo എടുത്ത് മൈ ക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ വൃക്കരോഗത്തിന്റെ കൃത്യമായ കാരണം കേ താൻ സാധിക്കും.

എസ്പോഴാണ് വൃക്ക ബയോപ്സി ആവശ്യമായി വരുന്നത്? ചില രോഗികളിൽ മൂത്രപരിശോധനയും രക്തപരിശോധനയും കൊ രോഗനിർണ്ണയം പൂർണ്ണമായും നടത്താൻ സാധിക്കില്ല. അങ്ങനെയുള്ള വരിലാണ് ബയോപ്തസി നടത്തുന്നത്. വൃക്കയുടെ ബയോപ്സി ചെയ്യുന്ന രോഗി മനസ്സിലാക്കേ കാര്യങ്ങൾ.

1. ആശുപ്രത്തിയിൽ വച്ചു ചെയ്യുന്ന ഒരു പരിശോധനയാണ് ബയോ പ്തസി. നിശ്ചയമായും രോഗിയുടെ പൂർണ്ണസമ്മതം ഇതിനവശ്യമാണ്.

2. കുട്ടികളിൽ ബയോപ്സി പൂർണ്ണമായും മയക്കിയത്തിനുശേഷമേ

ചെയ്യാറുള്ളു

3, രോഗി 6-12 മണിക്കുർ വരെ വിശ്രമിക്കണം.

3, 3-4 ആഴ്ച വരെ ഭാരമുള്ള ജോലികൾ ഒഴിവാക്കണ0.

ബയോപ്സി ചെയ്യുമ്പോൾ റിസ്ക് എന്തെല്ലാം?

ഒരു ചെറിയ രീതിയിലെങ്കിലും സർജറിയുടെ അഥവാ ശസ്ത ക്രി യയുടെ സ്വഭാവമുള്ള ഒരു പരിശോധനയായത്തിനാൽ ചിലരിലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറു

ബയോപ്സി പല വൃക്കരോഗങ്ങളുടേയു0 കാരണ0 ക പിടിക്കാൻ സഹായിക്കു0

ചെറിയ വേദനയും മൂത്ര0 ചുവന്നുകാണുതും സ്വാഭാവികമാണ്. എന്നാൽ രക്തസ്രാവ0 ഉണ്ടായാൽ രക്തം കൊടുക്കുകയു0 വി 0 രക്ത(സാവ0 കുറയാതെയു0 ഇരുന്നാൽ വൃക്ക തന്നെ നിക്ക0 ചെയ്യേ തായി വരാം. ഇതു വളരെ അപൂർവമാണ്.

ചില അവസരങ്ങളിൽ ഒറ്റ അവസരത്തിൽ ആവശ്യത്തിനുള്ള കോശo ലഭിക്കണമെന്നില്ല. അങ്ങനെയാണെങ്കിൽ ബയോപ്സി വി ദു0

ചെയ്യേണ്ടിവരും.

ചെറിയ വേദനയും മൂ[ത0 ചുവന്നുകാണുതു0

സ്വാഭാവികമാണ്

പ്രധാന വൃക്ക രോഗങ്ങൾ

വൃക്ക രോഗങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് രണ്ടായി തരം തിരി Ꮝ60Ꮖ0.

മരുന്നുകൊ ? മാത്ര0 ചികിത്സിക്കേ വൃക്കരോഗങ്ങൾ. ചെറിയ ശസ്ത്രക്രിയ ആവശ്യം വരുന്ന വൃക്കരോഗങ്ങൾ.

മരുന്ന് കൊണ്ട് മാത്രം നിയന്ത്രണവിധേയമാകാത്ത ഘട്ടത്തിൽ ഡയാലിസ്റ്റിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ വേണ്ടി വരുന്നു.

നെഗ്രേഫാളജിസ്റ്റും യൂറോളജിസ്റ്റും തമ്മിലുള്ള വൃത്വാസo.

Acute Renal Failure താത്കാലിക വൃക്കസ്തംഭനം

അക്യുട്ട് റിനൽ ഫേയല്ലിയർ കുറച്ച് മണിക്കുന്തോ ദിവസങ്ങളോ കൊ ' സംഭവിക്കാം. മനുഷ്യ ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് കുറയുന്ന ഒരു സാഹചര്വത്തെയാണ് താത്കാലിക അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന വൃക്കസ്തംഭനം എന്നു പറയുന്നത്. ഈ സാഹചര്വത്തിൽ മൂത്രത്തിന്റെ അളവ് വല്ലാത്തെ കുറയുന്നു. (പ്രധാന കാരണങ്ങൾ

രക്തസ്രാവം (അമിതം)

ഛർദ്ദിൽ

തിപൊള്ളൽ

ഗുരുതരമായ ഹൃദ്രോഗ0

എലിഷനി

ഗുരുതരമായ അണുബാധ

ചില മരുന്നുകൾ

തക്കസമയത്ത് രോഗം കനെ തന്ത്രി ചികിത്സിച്ചാൽ പൂർണ്ണമായും രോഗം മാറാവുന്നതേയുള്ളു. ചില സന്ദർഭങ്ങളിൽ ഡയാലിസ്റ്റിസ്സ് താത്കാലി കമായി ചെയ്യേണ്ടിവരും. വൃക്കയുടെ പ്രവർത്തനം കുറച്ചു ദിവസങ്ങൾ ക്കുള്ളിൽ സാധാരണഗതിയിലാകാറു "

സ്ഥായിയായ വൃക്കസ്തംഭന0.

നി കാലയളവിൽ മാസങ്ങളോ, വർഷങ്ങളോ കൊണ്ട് (കമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. വൃക്കയുടെ പ്രവർത്തന0 പൂർണ്ണമായും നിലയ്ക്കുന്ന ഒരു സാഹചര്യമാണിത്.

തക്കസമയത്ത് കേ ത്രി ചികിത്സിച്ചാൽ പൂർണ്ണമായ 0 രോഗം മാറo

രോഗലക്ഷണങ്ങൾ

1. വിശഷിലായ്മ

2. നീര്

3. ഓക്കാനം

4, ഉയർന്ന രക്തസമ്മർദ്ദം

സ്ഥായിയായ വൃക്കസ്തംഭനത്തിൽ രണ്ട്  പ്രധാന കാരണങ്ങളായി പ്രമേഹവും രക്തസമ്മർദ്ദവും കണക്കാക്കപ്പെടുന്നു. മൂത്രത്തിൽ പ്രോട്ടിനിന്റെ അംശം, രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് ക്രമാതീതമായി കൂടുക, സ്കാനിൽ വൃക്ക ചുരുങ്ങിയതായി കാണപ്പെടുക ഈ കാര്യങ്ങൾ ടെസ്റ്റിലൂടെ വ്യക്തമായാൽ വൃക്കസ്തംഭനത്തിന്റെ

അവസ്ഥയായി കണക്കാക്കാം. എന്നാൽ എത്രത്തോള0 വൃക്ക സ്തoഭിച്ചു എന്ന് അറിയാൻ Serum Creatinineന്റെ അളവ് പരിശോധിക്കണം.

സ്ഥായിയായ വൃക്ക സ്തംഭനത്തിന്റെ ആദ്യഘട്ടത്തിൽ മരുന്നും ഭക്ഷണ ക്രമീകരണവും നിർദ്ദേശിക്കപ്പെടുന്നു. വൃക്കസ്തംഭനം 90% അല്ലെങ്കിൽ അതിലധികമോ ആകുമ്പോഴാണ് രോഗികൾ ഡയാലിസ്റ്റിസിനെ

ആശ്രയിക്കേണ്ടി വരുന്നത്.

വൃക്കസ്തംഭനം 25%, 30%, 50%, 75% ആകാം. ആ അവസ്ഥയിൽ കഴി യുന്നത്രയും ചിട്ടയോടെ മരുന്നും ഭക്ഷണവും ക്രമീകരിച്ചാൽ ഒരളവു വരെ രോഗത്തിന്റെ വേഗത്തിലുള്ള പുരോഗത്തിയെ തടയാം. 90% ത്തിലധിക0 ആകുമ്പോൾ End stage renal disease എന്നു പറയുന്നു. ഈ അവസ്ഥയിൽ 3 മാർഗ്ഗമേ രോഗിയുടെ മുമ്പിലുള്ളൂ. 1. ഹീമോഡയാലിസ്റ്റിസ്

2, പെരിറ്റോണിയൽ ഡയാലിസ്റ്റിസ്

3, ട്രാൻസ്പ്ലാന്റേഷൻ

വൃക്കസ്തംഭനം 90% അല്ലെങ്കിൽ അതിലധികമോ ആകുമ്പോൾ രോഗികൾ ഡയാലിസ്റ്റിസിനെ ആശ്രയിക്കേണ്ടിവരും

ഹീമോഡയാലിസ്റ്റിസ്സ്

ഒരു പ്രത്യേക ഉപകരണമായ മെഷീനും കൃത്രിമ വൃക്കയുമുപയോഗിച്ച് രോഗിയുടെ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. ഒരു പമ്പിന്റെ സഹായത്തോടെ രോഗിയുടെ സിരകളിൽ നിന്ന് രക്ത0 പുറത്തെടുത്ത് കൃത്രിമ വൃക്ക എന്ന അരിഷയിലൂടെ കടത്തി വിടുന്നു. രക്തത്തിൽ

തങ്ങി നിൽക്കുന്ന മാലിന്യങ്ങൾ ഈ വൃക്ക അരിച്ചു മാറ്റുന്നു. ശുദ്ധമായ രക്തo രോഗിയിലേക്ക് തിരിച്ച് നൽകുന്നു. ഒരു ദിവസം 3-4 മണിക്കുർ

വരെ, ആഴ്ചയിൽ രചോ മൂന്നോ ദിവസം, ഈ ചികിത്സ ചെയ്യേണ്ടിവരും. എത്ര ഡയാലിസ്റ്റിസ് ഒരു രോഗിയ്ക്ക് വേണം എന്നത് ഡോക്ടറുടെ ത്തീരുമാനമാണ്. പല ഘടകങ്ങൾ, രോഗിയുടെ ശാരീരിക അവസ്ഥ, ഇവയെല്ലാം ആശ്രയിച്ചായിരിക്കും ഈ തീരുമാനം. രോഗി സ്വന്തം ഇഷ്ടപ്രകാരം ഡയാലിസ്റ്റിസ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

പെരിറ്റോണിയൽ ഡയാലിസ്റ്റിസ്

വീട്ടിൽ ചെയ്യുന്ന ഡയാലിസ്റ്റിസാണ് പെരിട്ടോണിയൽ ഡയാലിസ്റ്റിസ്. ഒരു പ്ലാസ്റ്റിക്ക് ട്യൂബ് രോഗിയുടെ ഉദരത്തിൽ തുന്നിച്ചേർത്തു വയ്ക്കുന്നു. ഈ ട്യൂബിലൂടെ അണുവിമുക്തമായ ഒരു ദ്രാവക0 വയറിനകത്തേയ്ക്ക് കടത്തി വിടുന്നു. രോഗിയുടെ രക്തത്തിൽ നിന്നു മാലിന്യങ്ങളും അമിതജലവും പെരിട്ടോണിയൽ മെമ്പ്രയിൻ വഴി ദ്രാവകത്തിലേയ്ക്ക് വന്നു ചേരുന്നു. 3-4 മണിക്കുർ കഴിയുമ്പോൾ മാലിന്യങ്ങൾ നിറഞ്ഞ ഈ ദ്രാവക0 പുറത്തേയ്ക്ക് കളയുന്നു. ഈ പ്രകിയ ദിവസവും നാലു പ്രാവശ്വ0 ചെയ്യേണ്ടി വരുന്നു. ഇത് രോഗിക്കോ ബന്ധമുക്കൾക്കോ പഠിച്ചത്തിനുശേഷം വിട്ടിൽ ചെയ്യാവുന്ന ഒന്നാണ്. ഡോക്ടറുടെ നിർദ്ദേശങ്ങൾ ഈ കാര്വത്തിൽ പൂർണ്ണമായും പാലിക്കേ താണ്.

വൃക്ക മാറ്റി വയ്ക്കൽ

നിലവിൽ വച്ച് ഏറ്റവും അഭികാമൃമായ പ്രതിവിധിയാണ് വൃക്കമാറ്റി വയ്ക്കൽ. അനുയോജ്യമായ ബന്ധുക്കളുടെ പൂർണ്ണ സമ്മതത്തോടെ

പ്രവർത്തനക്ഷമതയുള്ള വൃക്ക രോഗിയിലേക്ക് വയ്ക്കപ്പെടുന്നു.

രോഗി സ്വന്തം ഇഷ്ടപ്രകാര0 ഡയാലിസ്റ്റിസ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാൻ പാടുള്ളതല്ല

വൃക്ക രോഗ0 മിഥ്വാ ധാരണകൾ

 

വൃക്കയെക്കുറിച്ചു0 വൃക്കരോഗങ്ങളെക്കുറിച്ചു0 നിലവിലുള്ള

തെറ്റായ അല്ലെങ്കിൽ മിഥ്യാധാരണകൾ.

എല്ലാ വൃക്കരോഗങ്ങളും മാരകമാണ്.

ഉ, അല്ല മുൻഭാഗങ്ങളിൽ സൂചിപ്പിച്ചതുപോലെ വൃക്കരോഗം നേരത്തെ കത്തെ ത്തി ചികിത്സിച്ചാൽ മാരകമാകുകയില്ല.

ഒരു വൃക്ക മാത്രം തകരാറിലായാൽ വൃക്ക സ്തംഭനം സംഭവിക്കും. ഉ. ഒരു വൃക്ക മാത്ര0 തകരാറിലായാലു0 രക്തത്തിൽ മാലിന്വ0 കുമിഞ്ഞു കൂടുന്നില്ല. പ്രവർത്തന ക്ഷമതയുള്ള വൃക്ക മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. വൃക്ക രോഗികളിൽ നീര് ഉണ്ടാകുമ്പോൾ വൃക്ക സ്തംഭനത്തെ സൂചിപ്പിക്കുന്നു. ഉ. ചില വൃക്ക രോഗങ്ങളിൽ നീര് ഉണ്ടാകാനു ' എന്നാൽ വൃക്ക പൂർണ്ണമായും നിലച്ചു എന്ന് ഇതിനർത്ഥമില്ല. നീര് എല്ലാ വൃക്കരോഗികളിലും കാണപ്പെടുന്നു.

ഉ, എല്ലാ വൃക്കരോഗങ്ങൾക്കും നിര് ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഓരോ രോഗിയുടെ ഘടനയനുസരിച്ച് മാറ്റങ്ങൾ കാണാം. വൃക്കസ്തംഭനം ഉള്ള ചില രോഗികളിൽ നീര് കാണാറില്ല. അതിനാൽ നീരില്ലാത്ത വ്യക്തിയ്ക്ക് വൃക്കരോഗം ഇല്ല എന്നർത്ഥമില്ല.

വൃക്കരോഗികൾ ധാരാളം വെള്ളം കുടിയ്ക്കണം.

ഉ. അരുത്ത് മൂത്ര0 പോകാത്തെ നീർക്കെട്ട് വൃക്ക രോഗികളിൽ ഉണ്ടാകുന്നു. അതിനാൽ കൂടുതൽ വെള്ളം കൊടുത്താൽ

എല്ലാ വൃക്കരോഗങ്ങൾക്കും നിര് ഉണ്ടാകണമെന്നില്ല

കൂടുതൽ മൂത്രം പോകുകയില്ല. മാത്രവുമല്ല വെള്ളം പ്രത്യേകമായി നിയന്ത്രിച്ചാൽ മാത്രമെ ശരീരത്തിലെ ജലാംശത്തിന്റെ സന്തുലി താവസ്ഥ നിലനിൽക്കുകയുള്ളൂ. എന്നാൽ മൂത്രാശയത്തിലെ കല്ല്, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കൂടുതൽ വെള്ളം കുടിക്കണം. എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. അതുകൊണ്ട് എനിക്ക് വൃക്ക രോഗമില്ല. ഉ. മിക്ക ആൾക്കാരിലും ഒരു ബാഹ്യ ലക്ഷണങ്ങളും ഉണ്ടാകാറില്ല. ലാബ് പരിശോധനയിൽ മാത്രമെ ഈ കാര്വത്തിൽ വ്യക്തത്ത നൽകാനാകൂ.

എനിക്ക് സുഖ0 ഉ . അതിനാൽ ഇനി ചികിത്സ തുടരേ ആവശ്യമില്ല. ഉ. ചികിത്സ മുടക്കുന്നത് വളരെ അപകടകരമാണ്. വൃക്ക സ്ത0ഭന0 സ0ഭവിച്ച രോഗികൾക്ക് മരുന്നു0 ഭക്ഷണ നിയന്ത്രണവും കൊണ്ട് ക്രമീകരിക്കേ ചികിത്സാവിധി പെട്ടെന്ന് മൂർച്ഛിച്ച് ഡയാലിസ്റ്റിസ്റ്റ് വരെ എത്തിയേക്കാം. എന്റെ സെറം ക്രിയാറ്റിനിൻ ഒരല്പം മാത്രമെ കൂടിയിട്ടുളളു. അല്ലാത്തെ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഉ. ചെറിയ വൃത്വാസം സെറം ക്രിയാറ്റിനിനിൽ വാന്നൽ അത് വൃക്ക തകരാറിന്റെ ലക്ഷണം ആണ്. ഒരു വൃക്ക രോഗവിദഗ്ദനെ ഈ ഘട്ടത്തിൽ കണ്ടിരിക്കണം. സെറം ക്രിയാറ്റിനിൻ 1.6 ആയാൽ 50% മാത്രമെ വൃക്ക പ്രവർത്തനം ഉള്ളു. എതാണ്ട് 5.0 ആയി ക്രിയാറ്റിനിൻ ഉയർന്നാൽ 80% പ്രവർത്തനവും നിലച്ചിരിക്കും എന്നർത്ഥ0, 10 ആകുമ്പോൾ 95% വൃക്കയുടെ പ്രവർത്തനവും നിലച്ചിരിക്കും. ഈ അവസ്ഥയിൽ മരുന്നുകൊ ള്ള ചികിത്സ ഫലപ്രദമാകുകയില്ല. ഡയാലിസ്റ്റിസ് മാത്രം ആകുന്നു പിന്നത്തെ മാർഗ്ഗം.

ചികിത്സ മുടക്കുന്നത് വളരെ അപകടകരമാണ്

ഒരിക്കൽ വൃക്കത്തകരാറിന് ഡയാലിസ്റ്റിസ് ചെയ്താൽ ആയുസ്സു മുഴുവൻ അത് ചെയ്യേണ്ടിവരും. ഉ. ഏത് തരം വൃക്കരോഗ0 എന്നതിനെ ആശ്രയിച്ചിരിക്കും. സ്ഥായിയായ വൃക്ക രോഗ്ര0 ഉള്ളവർക്കാണ് നിത്വമായ ഡയാലിസ്റ്റിസ് ആവശ്യം വരുന്നത്. താത്കാലിക വൃക്കസ്തംഭനത്തിൽ ഇത് ആവശ്യമായി വരുന്നില്ല. ഡയാലിസ്റ്റിസ് ഭയന്ന് അത് ചെയ്യുന്നതിൽ താമസ0 വരുത്തുമ്പോൾ മറ്റു അവയവങ്ങൾക്കും കേടുപാട് സംഭവിക്കാം. അതിനാൽ വിദഗ്ദരുടെ അഭിപ്രായം മാനിച്ച് രോഗി അത്തിനു തയ്യാറാകണ0.

വൃക്കരോഗം ഡയാലിസ്റ്റിസ് ചെയ്താൽ മാറും.

ഉ. ഇല്ല. ഡയാലിസ്റ്റിസിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ പുറത്തു കളയുന്നു. ശരീരത്തിൽ വൃക്കയ്ക്ക് ഈ ജോലി ചെയ്യാനാവാത്തെ വരുമ്പോഴാണ് ഡയാലിസ്റ്റിസ് ചെയ്യുന്നത്. അതിനാൽ ഡയാ ലിസ്റ്റിസ് ഒരു രോഗവിമുക്തി മാർഗ്ഗമല്ല. മറിച്ച് താത്കാലികമായി വൃക്കയ്ക്കു പകരം പ്രവർത്തനം നടത്തുന്ന ഒരു പ്രകിയ മാത്രമാണ്.

വൃക്ക ദാനം ചെയ്യുന്നത് ആരോഗ്യത്തേയും ലൈംഗിക ജീവിത ത്തെയും ബാധിക്കും.

ഉ. തെറ്റ്. ഒരിക്കലുമില്ല. ആരോഗ്യവും ലൈംഗിക ജീവിതവും മാത്രവുമല്ല കല്യാണം, പ്രസവം ഇവയൊന്നും ഒരു വൃക്ക ദാതാ വിനെ പ്രതികൂലമായി ബാധിക്കില്ല. വൃക്ക മാറ്റി വയ്ക്കലിനു വൃക്ക വാങ്ങാൻ സാധിക്കും.

ഉ; വൃക്ക വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ജീവി ച്ചിരിക്കു ബന്ധുവിൽ നിന്ന് മാറ്റിവയ്ക്കപ്പെടുന്ന വൃക്കയേക്കാൾ

സ്ഥായിയായ വൃക്ക രോഗ0 ഉള്ളവർക്കാണ് നിത്വമായ ഡയാലിസ്റ്റിസ് ആവശ്വo വരുന്നത്

ബന്ധവല്ലാത്ത ആളുടെ വൃക്ക എന്തുകൊ ം തിരസ്ക്കരി ക്കപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

എന്റെ ബി.പി. നോർമൽ ആണ്. അതുകൊ ' എനിയ്ക്ക് മരുന്നിന്റെ ആവശ്യമില്ല. ഉ. രക്തസമ്മർദ്ദം ഒരു വില്ലനാണ്. മരുന്ന് കഴിക്കുമ്പോൾ കുറയുന്ന രക്തസമ്മർദ്ദം മരുന്ന് നിർത്തുമ്പോൾ കൂടുകയും ചെയ്യുന്നു. അതിനാൽ രക്തസമ്മർദ്ദമുള്ളവർ മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കിൽ വൃക്കയെ മാത്രമല്ല തലച്ചോറിനേയു0 ബാധിക്കുന്നു. പുരുഷന്മാർക്കും മാത്രo ഒരു സഞ്ചിയിൽ കാലിന്റെ ഇടയിൽ വൃക്ക സ്ഥിതി ചെയ്യുന്നു. ഉ. ഉദരത്തിനുള്ളിൽ നട്ടെല്ലിന്റെ ഇരുഭാഗത്തുമായി ഏറ്റവും പിറകിലായാണ് വൃക്ക സ്ഥിതിചെയ്യത്ത്, സ്തിയിലു0 പുരുഷനിലും വൃക്ക ഒരേ സ്ഥലത്താണ് സ്ഥിതി ചെയ്യുത്

പുരുഷന്മാരിൽ കാലിനിടയിൽ കാണുന്ന സഞ്ചി വൃഷ്ണമാണ്. പ്രത്യുല്പാദന പ്രകിയയിൽ ഇത് പ്രധാന പങ്കു വഹിക്കുന്നു.

മരുന്ന് കഴിക്കുമ്പോൾ കുറയുന്ന രക്തസമ്മർദ്ദ0 മരുന്ന് നിർത്തുമ്പോൾ കൂടുകയും ചെയ്യുന്നു

വൃക്കരോഗത്തെ എങ്ങനെ തടയാം?

വൃക്ക രോഗ0 എങ്ങനെ തടയാം

വൃക്കരോഗ0 പതുങ്ങിയിരിക്കുന്ന ഒരു കൊലയാളിക്കു തുല്യമാണ്. ഒരിക്കൽ പ്രവർത്തനക്ഷമത കുറഞ്ഞാൽ കാലം ചെല്ലും തോറും അത് വർദ്ധിക്കുകയും രോഗിയ്ക്ക് ഡയാലിസ്റ്റിസ്റ്റോ വൃക്ക മാറ്റിവയ്ക്കലോ വേണ്ടി വരികയും ചെയ്യുന്നു. എങ്കിലും കൃത്യമായി കൊല്ലത്തിൽ ഒരിക്കൽ രോഗമില്ലെങ്കിൽ കൂടി ഒരു വൃക്ക വിദഗ്ദനെക്കൊ റ്റു പരിശോധിഷിക്കേ ത് അത്യാവശ്യമാണ്. വളരെ

നേരത്തെ രോഗത്തെക്കുറിച്ച് സൂചനകൾ ലഭിച്ചാൽ രോഗത്തിന്റെ പുരോഗത്തിയെ തടയാനും തന്മമൂലം ശാരീരികവും മാനസ്സികവും സാമ്പത്തികവുമായ ബാധ്യതകൾ ഒഴിവാക്കാനും സഹായിക്കും. വൃക്ക രോഗത്തിന് നിലവിൽ പ്രതിവിധിയില്ല. എന്നാൽ നേരത്തെ കതെ തത്തിയാൽ മുമ്പു പറഞ്ഞതുപോലെ ഡയാലിസ്റ്റിസ്സ് വരെ എത്താതെ നിയന്ത്രിക്കാ0.

ആരോഗ്വവാനായ ആൾ വൃക്കയെ എങ്ങനെ സംരക്ഷിക്കു0?

ഏഴു നിർദ്ദേശങ്ങൾ അതിനായി നൽകപ്പെടുന്നു.

1. നിത്വവു0 വ്യായാമ0 ചെയ്യുക. ഇത് രക്തസമ്മർദ്ദത്തെയും പ്രമേഹത്തേയും ഒരു പരിധി വരെ തടയും, തന്മല0 വൃക്ക രോഗത്തെയും അകറ്റി നിർത്താം.

2. ഭക്ഷണo: ആഹാര രീതി വളരെ പ്രധാനമാണ്. പഴവർഗ്ഗo, നാരടങ്ങിയ ഭക്ഷണം, പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കാം.

വളരെ നേരത്തെ രോഗത്തെക്കുറിച്ച് സൂചനകൾ ലഭിച്ചാൽ രോഗത്തിന്റെ പുരോഗതിയെ നിയന്ത്രിക്കാം

ഇറച്ചി. മുട്ട, മൈദ, ഉപ്സിന്റെ അമിതമായ ഉപയോഗം ഇവയെല്ലാം കുറയ്ക്കുക. 40 വയസ്സിനുശേഷം ഉഷ് കുറയ്ക്കുന്നത് വൃക്കരോഗ ത്തെയും വൃക്കയിലെ കല്ലുകളേയും ഒരു പരിധി വരെ അകറ്റി നിർത്തും.

3. തക്ക0 നിയന്ത്രിക്കുക; ഭാര0 അമിതമായി കൂടാതെ ശരിയായ ഭക്ഷണത്തിലൂടെയു0 ശരിയായ വ്യായാമത്തിലൂടെയും ശരീരഭാര0 നിയന്ത്രിക്കുക.

4. പ; ക വലി: പുകയിലയുടെ ഉപയോഗ0 ഇവ ഉള്ളവരിൽ വൃക്കയിലേയ്ക്കുള്ള രക്തയോട്ടം കുറയുന്നു. സ്വാഭാവികമായും വൃക്കയുടെ പ്രവർത്തനം കുറയുന്നു.

5 വേദന സംഹാരികൾ: നിത്വവും ഇവ കഴിക്കുന്നത് ഒഴിവാക്കുക. ഇവ സ്ഥിരമായി കഴിക്കുന്നത് വൃക്കകൾക്ക് കേടുണ്ടാക്കും. വേദന സംഹാരി നിത്വവും കഴിക്കേണ്ടി വരുന്നവർ ഒരു വൃക്ക വിദഗ്ദനെ കൂടി ക " അഭിപ്രായം സ്വീകരിക്കണം.

6 ധാരാളം വെള്ളം കുടിക്കുക: 3 ലിറ്റർ വെള്ളം കുടിക്കുമ്പോൾ മൂത്രത്തിന്റെ സാന്ദ്രത കുറഞ്ഞ് മാലിന്യങ്ങൾ എല്ലാം തന്നെ പുറന്തള്ളി വൃക്ക കല്ലുകളെ തടയുന്നു.

7 കൃത്യമായ പരിശോധനകൾ; വൃക്കരോഗം ബാഹ്യ ലക്ഷണങ്ങൾ എല്ലായ്പോഴും പ്രകടിപ്പിക്കാത്തത്തിനാൽ വൃക്കയെ കൃത്യമായ പരിശോധനക്ക് വിധേയമാക്കണം. രക്തവും മൂത്രവും പരിശോധിച്ച് തകരാറുതെ ങ്കിൽ ആദ്യമേ തന്നെ നിയന്ത്രണ വിധേയമാക്കാം. വൃക്കരോഗ്രപാരമ്പര്യമുള്ളവർ, രക്തസമ്മർദ്ദമുള്ളവർ അമിതവണ്ണം, പ്രമേഹം വൃക്കകല്ല് ഇവയുള്ളവർ പ്രത്യേക0 ശ്രദ്ധിക്കണം. 40 വയസ്സിനു മുകളിൽ തീർച്ചയായും പരിശോധനകൾ നടത്തണം.

വേദനസംഹാരികൾ നിത്വവും കഴിക്കുന്നത് ഒഴിവാക്കുക

വൃക്കരോഗമുള്ള ആൾ വൃക്കരോഗത്തെ എങ്ങനെ കൈകാര്യം ചെയ്യും

1. വൃക്കയെക്കുറിച്ചും, വൃക്കരോഗങ്ങളെക്കുറിച്ചു0 അവബോധം ഉണ്ടാകണം

വൃക്കരോഗത്തെ കുറിച്ച് അറിവുള്ളയാൾ ബാഹ്യ ലക്ഷണമായ

നീര്, ഛർദ്ദി, വയറ്റിളക്കം, വിശഷില്ലായ്മ, മൂത്രഷോക്ക്, മൂത്രത്തിൽ

രക്തം ഇവ കണ്ടാൽ ഉടനടി വൃക്കരോഗവിദഗ്ദനെ സമീപിക്കുക. 2. പ്രമേഹമുള്ളവർ ശ്രദ്ധിക്കേ കാര്യങ്ങൾ

വൃക്കരോഗത്തിന്റെ പ്രധാന കാരണമായി പ്രമേഹ 0 കണക്കാക്കപ്പെടുന്നു. 45% സ്ഥായിയായ വൃക്ക സ്തംഭനത്തിന്റെ തുടക്കം പ്രമേഹത്തിൽ നിന്നാണ്.

പ്രമേഹരോഗി എല്ലാ വർഷവും രക്തവും മൂത്രവും പരിശോധിച്ച് മൂത്രത്തിൽ പ്രോട്ടിന്റെ സാന്നിദ്ധ്വം ഇല്ല എന്ന് ഉറപ്പുവരുത്തണം. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവും തിട്ടപ്പെടുത്തണം. പ്രമേഹരോഗി ആഹാരക്രമത്തിൽ കൊഴുപ്പിന്റേയും പ്രോട്ടി നിന്റേയും അളവ് നിയന്ത്രിക്കണം.

3, രക്തസമ്മർദ്ദമുള്ളവർ

വൃക്കരോഗത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമായി രക്തസമ്മർദ്ദത്തെ ക വരുന്നു. രക്തസമ്മർദ്ദമുള്ളവർ മരുന്നിന്റെ ഉപയോഗത്തിലൂടെ അതിനെ നിയന്ത്രിക്കുമ്പോൾ അതു തുടരുവാനും പ്രത്യേക0 ശ്രദ്ധിക്കണം. രക്തസമ്മർദ്ദം കുറഞ്ഞാൽ മരുന്ന് നിർത്തുവാനുള്ള ഒരു പ്രവണത ക വരുന്നു. ഇത്തപകട0 ക്ഷണിച്ചു വരുത്തുന്നത്തിനു തുല്യമാണ്. രക്തസമ്മർദ്ദമുള്ള വ്യക്തി ഉഷിന്റെ അളവ് കുറയ്ക്കണം.

വൃക്കരോഗത്തിന്റെ പ്രധാന കാരണ0 പ്രമേഹമാണ്

രക്തസമ്മർദ്ദം 130/80 യിൽ താഴെ നിറുത്തുവാൻ ശ്രദ്ധിക്കണം. മൂത്ത പരിശോധനയു0 രക്തപരിശോധനയും നടത്തി ക്രിയാറിനിന്റേയും പ്രോട്ടിനിന്റേയും അളവ് തിട്ടപ്പെടണം.

സ്ഥായിയായ വൃക്കസ്തംഭന0 വരാതിരിക്കാൻ എടുക്കേ മുൻകരുത്തലുകൾ വൃക്കരോഗം പൂർണ്ണമായും ഭേദമാക്കാൻ ഇന്ന് ഒരു ചികിത്സയും നിലവില്ല. എന്നാൽ വൃക്കരോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അതിനെ കേ ത്രി ചികിത്സിച്ചാൽ (8 (@ 0(S) 6) (OMO) നിയന്ത്രണവിധേയമാക്കാ0.

രക്തസമ്മർദ്ദo, പ്രമേഹ0 ഇവയുള്ളവർ അതിനുള്ള ചികി ത്സനേടുക. 40 വയസ്സിനു മുകളിലുള്ളവർ വർഷത്തിൽ ഒരു പ്രാവശ്വ0 രക്തവും മൂത്രവും പരിശോധിക്കുക. രക്തസമ്മർദ്ദം 130/80 ൽ താഴെ നിർത്തുക. പൂർണ്ണ ആരോഗ്യവാനായ ഒരാളും രക്തസമ്മർദ്ദം 130/80 താഴെ നിർത്താൻ ശ്രദ്ധിക്കണം.

പോളിസിസ്റ്റിക് വൃക്ക രോഗo

പാരമ്പര്യമായി ഉണ്ടാകുന്ന ഒരു വൃക്ക രോഗമാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, ഡയാലിസ്റ്റിസ് ചെയ്യുന്ന രോഗികളിൽ 6-8% വരെ ഈ വൃക്ക രോഗം ബാധിച്ചവരാണ്.

പോളിസ്സിറ്റിക്കിഡ്നി രോഗം വീട്ടിൽ മറ്റാർക്കെങ്കിലുമുഖ ങ്കിൽ തീർച്ചയായും ഒരു സ്കാനിലൂടെ ഇതുപോ ഇല്ലയോ എന്ന് ത്തിട്ടപ്പെടുത്തണം.

രോഗവിമുക്തി ഇല്ലെങ്കിലും മൂത്താശയ അണുബാധ,

രക്തസമ്മർദ്ദം, പ്രമേഹം ആഹാരക്രമം ഇവയെല്ലാം നിയന്ത്രിച്ചാൽ വൃക്കയ്ക്കുണ്ടാകുന്ന തകരാർ കുറയ്ക്കാൻ സാധിയ്ക്കും.

രക്തസമ്മർദ്ദം 130/80ൽ താഴെ നിർത്തുക

കുട്ടികൾക്കുണ്ടാകുന്ന മൂത്താശയത്തിലെ അണുബാധ

ഒരു കുട്ടിയ്ക്ക് അകാരണമായി പനി, മൂത്ര0 കൂടെകൂടെ പോകുക, മൂത്രച്ചുടിച്ചിൽ വിശഷില്ലായ്മ, ഭാരം കൂടാതെയിരി

ക്കുക ഇവയിലേതെങ്കിലും ഉതെ ങ്കിൽ ഒരു യൂറോളജിസ്റ്റിനെ കാണിച്ച് ചികിത്സ തേടണം.

പനിയോടുകൂടിയ മ[ത്താശയ അണുബാധ വൃക്കയെ അപകടപ്പെടുത്തിയേക്കാം. ഇത്തരം അണുബാധകൾ വൃക്കയിൽ പാടുകൾ, വൃക്കയുടെ വളർച്ചക്കുറവ് രക്തസമ്മർദ്ദ0 വൃക്കസ്തംഭനം ഇവയിലേക്ക് നയിച്ചേക്കും. അതിനാൽ കുട്ടി കൾക്കുണ്ടാകുന്ന മൂത്രാശയ അണുബാധ ശ്രദ്ധ അർഹിക്കുന്നു.

വലിയവരിൽ ഉണ്ടാകുന്ന മൂത്തത്തിലെ അണുബാധ

മരുന്നു കഴിച്ചിട്ടും തുടരെത്തുടരെ വന്നാൽ അത്തിന്റെ കാരണം കനെ തേ ആവശ്വ0 വരുന്നു. വൃക്കയെ സംരക്ഷിക്കാൻ കാരണം അറിഞ്ഞാൽ മാത്രമെ സാധിക്കൂ,

വൃക്കയിലെ കല്ല്

വൃക്കയിലെ കല്ല് വേദനയുളവാക്കുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. കല്ലുകൾ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെങ്കിൽ മാറ്റിയാൽ മതി. എന്നാൽ അശ്രദ്ധ വൃക്കത്തകരാറിലേക്ക് നയിക്കാം. അതിനാൽ ആവശ്യാനുസരണം പരിശോധന നടത്തണം.

ചെറിയ പ്രായത്തിലെ രക്തസമ്മർദ്ദത്തെ നിസ്സാരമായി കാണരുത്ത്. വൃക്കരോഗങ്ങളാകാം ചെറുപ്രായത്തിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുന്നത്. അതിനാൽ ഉയർന്ന രക്തസമ്മർദ്ദ0 കേ ത്തിയാൽ അതിന്റെ കാരണം കൂടി കളെ ത്തി ചികിത്സിക്കേ തു . ഇത് ശ്രദ്ധിച്ചാൽ വൃക്കരോഗാവസ്ഥയിൽ നിന്ന് മോചന0 (3(OS00.

കുട്ടികൾക്കുണ്ടാകുന്ന മൂത്രാശയ അണുബാധ ശ്രദ്ധ അർഹിക്കുന്നു

താത്കാലിക വൃക്ക സ്തoദന0 തക്ക സമയത്ത് ചികിത്സി ᏜᏭ6)2Ꮿ) . അതിസാര0, ഛർദ്ദി, സർഷദർശനം, മലേറിയ, അണുബാധ ഇവയൊക്കെ താത്കാലിക വൃക്കസ0ത്ത0ഭനത്തിന് കാരണ മായേക്കാം. എന്നാൽ മരുന്നും മറ്റു ആവശ്യമുള്ള ചികിത്സയും ചെയ്താൽ വൃക്ക പൂർവ്വ സ്ഥിതിയിൽ പ്രവർത്തിക്കും.

മരുന്നുകൾ ഉപയോഗിക്കുമ്പോൾ (ശ്രദ്ധിക്കുക.

പലപ്പോഴും മരുന്നിന്റെ ദൂഷ്യഫലങ്ങൾ അറിയാതെ, അവയുടെ ആവശ്യം ഉപേണ്ടാ ഇല്ലയോ എന്നറിയാതെ അത് ഏതെങ്കിലും മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കപ്പെടുന്നു. സ്വയം ചികിത്സ നടത്തുന്നത് തിർത്തും ഒഴിവാക്കുക. ഓരോ മരുന്നും ശരീരത്തിൽ ആവശ്യത്തിലധികം ചെന്നാൽ അത്തിന് ദൂഷ്യഫലങ്ങൾ കരേ ക്കാം. പ്രത്യേകിച്ച് വേദന സംഹാരികൾ. അതിനാൽ മരുന്നുകൾ ഡോക്ടറുടെ ഉപദേശപ്രകാര0 മാത്രം ഉപയോഗിക്കുക.

ഒറ്റ വൃക്കയുള്ള വ്യക്തി

ആരോഗ്യത്തോടെ ജീവിതം നയിക്കുവാൻ ഒറ്റ വൃക്ക ഒരു തടസ്സമല്ല. എന്നാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാണോ എന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് നന്നായിരിക്കും. ഭക്ഷണക്രമ0, ഉഷിന്റെ അളവ്, പ്രോട്ടിൻ അമിതമായി ഉപയോഗിക്കാതിരിക്കുക

ഇതെല്ലാം ശ്രദ്ധിച്ച് കൃത്യമായി ചെക്കഷ്ണുകൾ നടത്തിയാൽ നന്നായിരിക്കും.

ര ; വൃക്കയുടെ ജോലി ഒരു വൃക്ക ഏറ്റെടുക്കുത്തിനാൽ ശ്രദ്ധ ആവശ്യമാണ്.

ആരോഗ്വത്തോടെ ജീവിതം നയിക്കുവാൻ ഒറ്റ വൃക്ക ഒരു തടസ്സമല്ല

കടപ്പാട് : ഡോ. ജയന്ത് തോമസ് മാത്യു, അമല മെഡിക്കല്‍ കോളേജ്

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate