Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / രോഗങ്ങള്‍ / ആരോഗ്യ ഇൻഷുറൻസ്
പങ്കുവയ്ക്കുക

ആരോഗ്യ ഇൻഷുറൻസ്

അസുഖങ്ങൾ, അപകടങ്ങൾ എന്നിവ ദിനംപ്രതി കൂടിവരികയാണ്‌. തൻമൂ‍ലം ചികിത്സാരംഗത്തും വമ്പിച്ച വളർച്ചയാണ്‌ ഇന്ന്‌ ഉണ്ടാ­യി­ട്ടു­ള്ളത്‌. അസുഖത്തിന്‌ ചികിത്സക്കായി വേണ്ടിവരുന്ന പണം കുടുംബത്തിലെ ആർക്കായിരുന്നാലും ചികിത്സിക്കാനുള്ള പണം പെട്ടെന്ന്‌ കണ്ടെത്താൻ നമുക്ക്‌ പ്രയാസമായിരിക്കും. ഇതിൽ നിന്ന്‌ മോചനം നേടാൻ നാം ആരോഗ്യമുള്ള സമയത്ത്‌ ഒരു ചെറിയ പ്രീമിയം അടച്ച്‌ പോളിസി എടുക്കുകയും ആരോഗ്യമില്ലാത്ത, രോഗാവസ്ഥയിൽ ചികിത്സാചിലവ്‌ പരിപൂർണ്ണമായും തിരികെ ലഭിക്കുന്നതോ അതല്ലെങ്കിൽ ചികിത്സാ ചിലവ്‌ സൗജന്യമായി ലഭിക്കുന്നതോ ആയ പോളിസികൾ നമ്മെ സഹായിക്കുന്നു.

താഴെ തന്നിരിക്കുന്ന പട്ടികയില്‍ നിന്ന് അനുയോജ്യമായ ഫോറംതിരഞ്ഞെടുത്ത്, തുടര്‍ന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കു ചേരുകയോ, പുതിയ ചര്‍ച്ച ആരംഭിക്കുകയോ ചെയ്യാം.
No forums exist in this board yet, use the add menu to add forums.
നവിഗറ്റിഒൻ
Back to top