Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / പോഷകാഹാരം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പോഷകാഹാരം

വാഴപ്പിണ്ടിയുടെ ഗുണങ്ങൾ
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന ഒന്നാണ് വാഴപ്പഴം. നിരവധി പോഷക ഗുണങ്ങൾ വാഴപ്പഴത്തിനുണ്ട്. എന്നാല്‍ വാഴപ്പഴത്തേക്കാള്‍ ഗുണമുള്ള ഒന്നാണ് വാഴപ്പിണ്ടി.
കരിമ്പ് ജ്യൂസിന്‍റെ ഗുണങ്ങള്‍..
കടുത്ത വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാൽ മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ശുദ്ധമായ കരിമ്പനീരിന് ഔഷധഗുണവും ഏറെയുണ്ട്.
ഇലക്കറിയുടെ ഗുണങ്ങള്‍
ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണ ഘടകമാണ്.നമ്മുക്ക് ചുറ്റിലും ധാരാളം പോഷകസമൃതമായ ഇലവിഭവങ്ങള്‍ ഉണ്ട്.അവയെല്ലാം തന്നെ പല അസുഖങ്ങളുടെയും മരുന്നായി ഉപയോഗിക്കാന്‍ കഴിയുന്നു.അവയില്‍ ചിലത് നമ്മുക്ക് പരിജയപ്പെടാം..
ചെറുപയര്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍..
ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. കാരണം ആരോഗ്യവും അനാരോഗ്യവും പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനമാണെന്നു വേണം, പറയാന്‍.
ആരോഗ്യത്തിനും സൗന്ദര്യത്തിനും വെള്ളരി
നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ വെള്ളരി ഇന്ത്യയില്‍ ആണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് ചരിത്രം പറയുന്നത്.
മീന്‍ നന്നായി കഴിക്കാം;നിരവധി ഗുണങ്ങളുണ്ട്
മീന്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭക്ഷ്യവിഭവമാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകളും ദിനസവും മീന്‍ ഉപയോഗിക്കുന്നവരുമാണ്.
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട്
ക്യാരറ്റ് അടക്കമുള്ള പച്ചകറികള്‍ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പണ്ട് മുതലേ ഏവര്‍ക്കുമറിയാം. എന്നാല്‍ ബീറ്റ്‌റൂട്ട് എന്ന പച്ചക്കറിക്കും വളരെ വിശേഷമായ ഒരു ഗുണമുണ്ടത്രേ.
നാരങ്ങാ വെള്ളം ശീലമാക്കൂ ; യുവത്വം തേടിയെത്തും!
പേര അത്ര നിസാരക്കാരനല്ല
തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര.
നല്ല ആരോഗ്യത്തിന് ഈന്തപ്പഴം ഒരു ശീലമാക്കാം..
മരുഭൂമിയില്‍ അല്ലെങ്കില്‍ ഉഷ്ണമേഖലകളില്‍ കാണപ്പെടുന്ന ഒരു മരമാണ് ഈന്തപ്പന.
നവിഗറ്റിഒൻ
Back to top