Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / സൗന്ദര്യത്തിനും വേണം പോഷകാഹാരങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സൗന്ദര്യത്തിനും വേണം പോഷകാഹാരങ്ങള്‍

സൗന്ദര്യ൦ നിലനിര്‍ത്താന്‍ സഹായിക്കുന്ന പോഷകാഹാരങ്ങള്‍

നല്ല ആരോഗ്യത്തിനും ബുദ്ധിക്കും ഒപ്പം സൗന്ദര്യത്തിനും പോഷകാഹാരങ്ങള്‍ ആവശ്യമാണ്‌. കശുവണ്ടിപ്പരിപ്പ്‌,ബദാം തുടങ്ങിയവയില്‍ വിറ്റമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട്‌. ഇവ ധാരാളം കഴിക്കുന്നതുകൊണ്ട്‌ ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മ്മത്തിന്‌ തിളക്കവും നല്‍കുന്നു. കക്കയിറച്ചി, ഏത്തപ്പഴം,മുട്ട, സൂര്യകാന്തി എണ്ണ തുടങ്ങിയവയില്‍ സിങ്ക്‌ അടങ്ങിയിരിക്കുന്നതിനാല്‍ മുഖക്കുരുവിനെ തടയാനും ആരോഗ്യമുള്ള മുടിക്കും വളരെ സഹായകരമാണ്‌.
അതുപോലെ തന്നെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ കോശങ്ങള്‍ നിര്‍ജീവമാകുന്നത്‌ തടയുകയും സൗന്ദര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഓറഞ്ച്‌,പപ്പായ,ബ്രോക്ലി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശക്തി നല്‍കുന്നതിനൊപ്പം ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും ഉത്തമമാണ്‌.
3.31818181818
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top