Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / രാവിലെ ചായ കുടിക്കുന്നത് നല്ലതാണോ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

രാവിലെ ചായ കുടിക്കുന്നത് നല്ലതാണോ

മലയാളികളുടെ ദിനചര്യയാണ് രാവിലെയുള്ള ചായ കുടി. ഒരു കപ്പ് ചായയോടെയാണ് സാധാരണ മലയാളിയുടെ ദിവസം തുടങ്ങാറ്. ചായ സമയത്ത് കിട്ടിയില്ലെങ്കില്‍ തലവേദനയും ഉന്മേഷക്കുറവും തുടങ്ങി പലവിധ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരാണ് ചായകുടിക്കാരിലെ ഭൂരിഭാഗവും.

മലയാളികളുടെ ദിനചര്യയാണ് രാവിലെയുള്ള ചായ കുടി. ഒരു കപ്പ് ചായയോടെയാണ് സാധാരണ മലയാളിയുടെ ദിവസം തുടങ്ങാറ്. ചായ സമയത്ത് കിട്ടിയില്ലെങ്കില്‍ തലവേദനയും ഉന്മേഷക്കുറവും തുടങ്ങി പലവിധ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരാണ് ചായകുടിക്കാരിലെ ഭൂരിഭാഗവും. എന്നാല്‍ ചായകുടി പരിധിവിട്ടാല്‍ ആരോഗ്യത്തെയും അത് ബാധിക്കും.

അതേസമയം ചായ കുടി ശരീരത്തിന് എങ്ങനെ ഗുണകരമാകുന്നെന്ന് നോക്കാം…!

  1. ചായയിലെ ഫ്ളാവനോയ്ഡ്സ്‌എന്ന ആന്‍റി ഒാക്സിഡന്‍റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
  2. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന് ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്നു.
  3. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  4. ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.
  5. ചായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്‍റ് ക്യന്‍സറിനെ പ്രതിരോധിക്കുന്നു.

കടപ്പാട്:realnewskerala

3.14285714286
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top