Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ആരോഗ്യത്തിന് നല്ലത്? ഇതാ ഉത്തരം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ആരോഗ്യത്തിന് നല്ലത്? ഇതാ ഉത്തരം

മുട്ടയുടെ മഞ്ഞയാ‍ണോ വെള്ളയാണോ നല്ലത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്.

മുട്ടയുടെ മഞ്ഞയാ‍ണോ വെള്ളയാണോ നല്ലത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ്.

മുട്ടയുടെ മഞ്ഞയെപറ്റിയാണ് സാധാരണയായി എതിര്‍ അഭിപ്രായങ്ങള്‍ വരുന്നത്. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ചിലര്‍ പറയുന്നു. എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് പ്രധാന കാര്യം.

വണ്ണം കൂട്ടാതെ ആരോഗ്യം നേടാന്‍ മുട്ടയുടെ വെള്ളയ്ക്ക് കഴിയുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള. കുടാതെ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്.

മുട്ട കഴിച്ചാല്‍ 47 ശതമാനം കൊളസ്ട്രോള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മുട്ടയുടെ വെള്ള അക്കാര്യത്തില്‍ മുന്നിലാണ്. ഒരു ശതമാനം പോലും കൊളസ്ട്രോള്‍ അടങ്ങിയിട്ടില്ല.

കടപ്പാട്:webduniya

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top