Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പഞ്ചാസാര കുറച്ചാല്‍ ആരോഗ്യ൦ സുരക്ഷിതമാക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പഞ്ചാസാര കുറച്ചാല്‍ ആരോഗ്യ൦ സുരക്ഷിതമാക്കാം

പഞ്ചാസാരയുടെ അമിതമായ ഉപയോഗം എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു

പഞ്ചാസാര അമിതമായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍. പഞ്ചസാര അമിതമായാല്‍ അത് ഹൃദ്രോഗത്തിന് വരെ കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പഞ്ചസാര അമിതമായാല്‍ അത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്ന് മാത്രമല്ല, ഉള്ള നല്ല കൊളസ്‌ട്രോളിനെ ചീത്തയാക്കാനും പഞ്ചസാരക്ക് കഴിയുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. ശരീരത്തിലെത്തുന്ന ഗ്ലൂക്കോസില്‍ നിന്നുണ്ടാകുന്ന മീഥൈല്‍ഗ്ലയോക്‌സലാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറക്കുന്നതിന് എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ മീഥൈല്‍ഗ്ലയോക്‌സല്‍ ഈ എച്ച് ഡി എല്ലിനെ എല്‍ ഡി എല്ലാക്കി മാറ്റുകയാണ് ചെയ്യുന്നത്. എല്‍ ഡി എല്ലിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും

2.87096774194
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top