Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം നല്ലത്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം നല്ലത്

നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ് എന്നതാണ് സത്യം. എന്നാല്‍ എങ്ങനെ ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യവും സൗന്ദര്യവും ഒരു പോലെ തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നത്. നെല്ലിക്ക ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
നിരവധി രോഗത്തിനുള്ള അവസാന വാക്കായി പലപ്പോഴും നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ നാട്ടുവൈദ്യത്തില്‍ അനിവാര്യമായി ചേര്‍ത്തിരുന്ന ഒരു ഘടകമായിരുന്നു നെല്ലിക്ക. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. നെല്ലിക്ക കൊണ്ട് ചര്‍മ്മത്തിലുള്ള പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ചര്‍മസംരക്ഷണത്തിന് നെല്ലിക്ക നല്‍കുന്നത് എന്ന് നോക്കാം.
നെല്ലിക്ക നീര് ദിവസവും മുഖത്ത് പുരട്ടാം,ചര്‍മ്മകാന്തിക്ക്

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്കയിലൂടെ പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണം. സൗന്ദര്യസംരക്ഷണത്തിന് നെല്ലിക്ക ഉപയോഗിച്ചാല്‍ അത് നമുക്ക് നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കലകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു

ചര്‍മ്മത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന കലകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും അതിന് കരുത്ത് പകരുന്നതിനും സഹായിക്കുന്നു പലപ്പോഴും നെല്ലിക്ക നീര്. ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ഒളിഞ്ഞിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വിറ്റാമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഇത്.

പിഗ്മെന്റേഷന്‍ കുറക്കുന്നു

പിഗ്മേന്റെഷന്‍ കുറക്കുന്നതിനും നെല്ലിക്ക നീര് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ഇത്തരം അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നക്. ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറച്ച്‌ ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ദിവസവും മുഖത്ത് തേച്ചാല്‍ ഇത് നല്‍കുന്ന ഫലം ചില്ലറയല്ല.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് മുഖക്കുരു പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ചര്‍മ്മത്തിനുണ്ടാക്കുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. നെല്ലിക്ക നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതിലുപരി ഇത് കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ചര്‍മ്മത്തിന് മുറുക്കം നല്‍കാന്‍

ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ കൊളാജന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു സൗന്ദര്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്.

വാര്‍ദ്ധക്യത്തിന്റെ പാടുകള്‍

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാടുകള്‍ പലപ്പോഴും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. ഇത് പലപ്പോഴും നമ്മളെ പെട്ടെന്ന് വയസ്സാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ ഇല്ലാതാക്കി ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക നീര്.

ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍

സൗന്ദര്യസംരക്ഷണത്തില്‍ ചര്‍മ്മത്തിലെ അഴുക്കും പൊടിയും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും നെല്ലിക്ക നീര്. നല്ലൊരു ക്ലെന്‍സര്‍ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കണ്ട് ക്ലീന്‍ ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.

കരുവാളിപ്പ് മാറ്റാന്‍

ചര്‍മ്മത്തില്‍ വെയിലേറ്റ് കരുവാളിപ്പ് മാറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. നെല്ലിക്ക നീര് കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വെയിലേറ്റ് നിറം കരുവാളിക്കാതിരിക്കാനും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നെല്ലിക്ക നീര്. ഇത് മുഖത്ത് തേക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നത്.
നെല്ലിക്ക നീര് ദിവസവും മുഖത്ത് പുരട്ടാം,ചര്‍മ്മകാന്തിക്ക്

ചര്‍മ്മകാന്തിക്ക്

ചര്‍മ്മകാന്തിക്ക് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. ഇത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ഉള്ള ചര്‍മ്മത്തെ നല്ല രീതിയില്‍ കാത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മമാണ് നമ്മളെ വലക്കുന്ന മറ്റൊരു പ്രതിസന്ധി. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് നെല്ലിക്ക നീര്. നെല്ലിക്ക നീര് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാവുന്നതാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക നീര്.

സ്വാഭാവിക നിറം നിലനിര്‍ത്താന്‍

ചര്‍മ്മത്തിലെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നെല്ലിക്ക നീര്. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന ഈ പ്രതിസന്ധിയെ ഇനി ആരും പേടിക്കേണ്ട. നെല്ലിക്ക നീര് കൊണ്ട് നമുക്ക് ഇതിനെ ഇല്ലാതാക്കാവുന്നതാണ്.
കടപ്പാട്:boldsky
4.5
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top