Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കാo
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കാo

കാ​ഴ്ച​യു​ടെ ജാ​ല​ക​ങ്ങ​ളാ​ണു ക​ണ്ണു​ക​ള്‍. മ​നു​ഷ്യ​ന്റെ എ​ല്ലാ വി​ചാ​ര​വി​കാ​ര​ങ്ങ​ളും ക​ണ്ണു​ക​ളി​ലും അ​ല​യ​ടി​ക്കു​ന്നു. വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട അ​വ​യ​വം കൂ​ടി​യാ​ണു ക​ണ്ണു​ക​ള്‍. ചെ​റി​യൊ​രു അ​ശ്ര​ദ്ധ പോ​ലും കാ​ഴ്ച്ച​ശ​ക്തി​യെ ബാ​ധി​ച്ചേ​ക്കാം. അ​തു​കൊ​ണ്ടു ത​ന്നെ ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​ത്ര​യേ​റെ ആ​വ​ശ്യ​മാ​ണ്. ഈ ​​അ​​ത്ഭു​​ത ​അ​വ​യ​വ​ത്തെ​ക്കു​​റി​ച്ചു കൂ​ടു​ത​ല്‍ മ​​ന​​സി​​ലാ​​ക്കാം.
അ​​സ്ഥി​​കൊ​​ണ്ടു നി​​ര്‍​​മി​​ക്ക​​പ്പെ​​ട്ട ര​​ണ്ടു വൃ​​ത്താ​​കാ​​ര​​മാ​​യ കു​​ഴി​​ക​​ളാ​​ണ് ക​​ണ്ണു​​ക​​ളു​​ടെ സു​​ര​​ക്ഷി​​ത​​സ്ഥാ​​നം. നേ​​ത്ര കോ​​ട​​രം എ​​ന്നാ​ണി​ത് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്
2.75
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top