Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഒറ്റ രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടാല്‍ മതി ഈ രോഗം വരാന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഒറ്റ രാത്രിയിലെ ഉറക്കം നഷ്ടപ്പെട്ടാല്‍ മതി ഈ രോഗം വരാന്‍

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്‍റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തില്‍ കാണും. ഉറക്കം നഷ്ടപ്പെട്ടാല്‍ പല രോഗങ്ങള്‍ വരാം. ഒറ്റ രാത്രി ഉറങ്ങാതിരുന്നാല്‍ അത് ഗ്ലൂക്കോസ് ഉല്‍പ്പാദിപ്പിക്കാനുളള കരളിന്‍റെ കഴിവിനെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. ജപ്പാനിലെ ടോഹോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഉറങ്ങുന്ന സമയമാണ് കരള് ഗ്ലൂകോസ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. കരളിന്‍റെ പ്രവര്‍ത്തനത്തെയും ഉറക്കക്കുറവ് ബാധിക്കും. ടൈപ്പ് 2 പ്രമേഹം വരാനുളള സാധ്യതയും കൂട്ടും. രാത്രികളില്‍ ഉറക്കം കുറയുന്നത് വൃക്കകളെയും ബാധിക്കുമെന്നും പഠനം പറയുന്നു. ഉറക്കം കുറഞ്ഞാല്‍ മാനസിക പ്രശ്നങ്ങളും വരാം.
കടപ്പാട്:asianet news-epaper
1.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top