Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഉറക്കം പോയാല്‍ ടൈപ്പ് 2 പ്രമേഹം കൂടും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഉറക്കം പോയാല്‍ ടൈപ്പ് 2 പ്രമേഹം കൂടും

ഉറക്കമില്ലാതെ വെറും ആറ് മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രിയിലെ ഉറക്കം നഷ്ടമായാല്‍ മതി ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനും, ഇന്‍സുലിന്‍ പ്രൊസസ് ചെയ്യാനുമുള്ള കരളിന്റെ കഴിവിനെ ബാധിക്കാന്‍.

ഉറക്കമില്ലാതെ വെറും ആറ് മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രിയിലെ ഉറക്കം നഷ്ടമായാല്‍ മതി ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനും, ഇന്‍സുലിന്‍ പ്രൊസസ് ചെയ്യാനുമുള്ള കരളിന്റെ കഴിവിനെ ബാധിക്കാന്‍. ഇതുവഴി ഫാറ്റി ലിവര്‍, ടൈപ്പ് 2 ഡയബറ്റിസ് പോലുള്ള രോഗാവസ്ഥകള്‍ രൂപപ്പെടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
അമിതമായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ചലനമില്ലാതെ ഇരിക്കുക, ജനിതകമായി ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത വര്‍ദ്ധിക്കുക എന്നിവയെല്ലാം ഉറക്കക്കുറവിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഉറക്കം കുറയുന്നതോടെ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതായാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ഉറക്കം നഷ്ടമായാല്‍ ട്രൈഗ്ലിസറൈഡ് ഫാറ്റ് ലെവലും, ഗ്ലൂക്കോസ് ഉത്പാദനവും വര്‍ദ്ധിക്കുന്നതായി പഠനം വ്യക്തമാക്കി. ഉറക്കവും പ്രമേഹവും തമ്മിലുള്ള ഈ ബന്ധം ഭാവിയിലെ ചികിത്സാ രീതികളെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കടപ്പാട്:Kerala Online News
2.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top