Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം വര്ധിപ്പിക്കാന്‍ വെള്ളം കുടിക്കൂ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം വര്ധിപ്പിക്കാന്‍ വെള്ളം കുടിക്കൂ

കൂടുതല് വിവരങ്ങള്‍

പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ ?ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവര്ത്തനനത്തിന് സഹായിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട് .ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേര്ത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീര്ക്കു്ന്നത് ശരീരത്തിലെ ജലാംശമാണ് .പല കാരണങ്ങള്കൊ ണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിര്വീതര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം. മറ്റു പലഗുണങ്ങളുമുണ്ട് ജലത്തിന്. ഇത് ചര്മഷത്തെ തിളക്കവും,മിനുസവും ഇല്ലാതാക്കും.പ്രായത്തെ ചെറുക്കനും ഇത് സഹായിക്കുന്നു. എന്നാല്‍ സാധാരണ ജലം കുടിക്കുന്നതിനോട് ആര്ക്കും താല്പര്യം ഉണ്ടാവില്ല. നല്ലരീതില്‍ ജലത്തെ എങ്ങിനെ സ്വാദുള്ളതാക്കാമെന്നു നോക്കാം. പൊതീന ചേര്ത്ത്ാ വെള്ളത്തെ സ്വാദിഷ്ടമാക്കാം .ചെറുനാരങ്ങാ ചേര്ത്ത് കുടിക്കാം.ഒരു ദിവസം എത്ര വെള്ളം കുടിച്ച്‌ എന്നറിയാന്‍ ചിലപോംവഴികള്‍ ഉണ്ട്. ഒരു കുപ്പിയില്‍ നിറയെ വെള്ളമെടുക്കുക.അതില്‍ കുടിക്കുന്ന വെള്ളത്തിന്റെ തോത് അടയാളപ്പെടുത്തുക.ഒറ്റയടിക്ക് ഒന്നിച്ച്‌ കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ കുറേശ്ശയായി കുടിക്കുകയും കുടിച്ച വെള്ളത്തിന്റെ അളവ് കുപ്പിയില്‍ തന്നെ രേഖപ്പെടുത്തുകയും ചെയ്യുക. ഭക്ഷണത്തിനു മുന്പ്് ഓരോ ഗ്ളാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒരു വിധം രോഗങ്ങളെയെല്ലാം ഇത് അകറ്റും.എഴുന്നേറ്റ ഉടനെ ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിശാംസത്തെ നീക്കം ചെയ്യാന്‍ സഹായിക്കും.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top