Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / അസിഡിറ്റിയുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കെണ്ടതും കഴിക്കെണ്ടതുമായ ഭക്ഷണങ്ങള്‍..
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അസിഡിറ്റിയുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കെണ്ടതും കഴിക്കെണ്ടതുമായ ഭക്ഷണങ്ങള്‍..

അസിഡിറ്റി പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. നെഞ്ചെരിച്ചില്‍ എന്ന വാക്കു കൊണ്ടാണ് പലരും ഇതിനെ വിശേഷിപ്പിക്കുക.

അസിഡിറ്റി പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. നെഞ്ചെരിച്ചില്‍ എന്ന വാക്കു കൊണ്ടാണ് പലരും ഇതിനെ വിശേഷിപ്പിക്കുക. വയറ്റിലുണ്ടാകുന്ന ആഡിഡ് ഈസോഫാഗസിലേയ്ക്കു പ്രവേശിയ്ക്കുമ്ബോഴാണ് സാധാരണയായി ഈ പ്രശ്‌നമുണ്ടാവുക. പ്രത്യേകിച്ച്‌ ലോവര്‍ ഈസോഫാഗസ് മസില്‍ ദുര്‍ബലമാകുമ്ബോള്‍.
തെ​റ്റായ ഭ​ക്ഷ​ണ​ശൈ​ലി, ക​ടു​ത്ത മാ​ന​സിക സ​മ്മര്‍​ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എ​രി​വ്, പു​ളി, മ​സാല എ​ന്നി​വ​യു​ടെ അ​മിത ഉ​പ​യോ​ഗം, പ​ഴ​കിയ മ​ത്സ്യ​വും മാം​സ​വും എ​ന്നിവ അ​സി​ഡി​റ്റി വര്‍​ദ്ധി​ക്കാന്‍ കാ​ര​ണ​മാ​കും. അ​മി​ത​മായ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ചി​ല​രില്‍ അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കാ​റു​ണ്ട്. ആ​ഹാ​രം ക​ഴി​ഞ്ഞ​യു​ട​നെ​യു​ള്ള ഉറ​ക്കവും നല്ല ശീലമല്ല.
അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി.അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ ദി​വ​സ​വും ഒരു കപ്പ് പാല്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീന്‍ അള്‍സറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നല്‍കുന്നുണ്ടെന്നു പറയാം.
എന്നാല്‍ പാലിന്റെ അളവ് അധികമാകരുത്. ഇ​ഞ്ചി ക​ഴി​ക്കു​ന്ന​ത് ദ​ഹ​നം സു​ഗ​മ​മാ​ക്കി അ​സി​ഡി​റ്റി ത​ട​യും. ഉ​റ​ങ്ങു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂര്‍ മുന്‍പെങ്കിലും ഭ​ക്ഷ​ണം ക​ഴി​ക്കാന്‍ ശ്രമിക്കണം.അസിഡിറ്റി തടയാന്‍ പ​ഴം, ത​ണ്ണി​മ​ത്തന്‍,​വെ​ള്ള​രി​ക്ക എന്നിവ ധാരാളം കഴിക്കാം.
അസിഡിറ്റി ഇപ്പോള്‍ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. തെ​റ്റായ ഭ​ക്ഷ​ണ​ശൈ​ലി, ക​ടു​ത്ത മാ​ന​സിക സ​മ്മര്‍​ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിയ്ക്ക് കാരണമാകുന്നത്. എ​രി​വ്, പു​ളി, മ​സാല എ​ന്നി​വ​യു​ടെ അ​മിത ഉ​പ​യോ​ഗം, പ​ഴ​കിയ മ​ത്സ്യ​വും മാം​സ​വും എ​ന്നിവ അ​സി​ഡി​റ്റി വര്‍​ദ്ധി​ക്കാന്‍ കാ​ര​ണ​മാ​കും. അ​മി​ത​മായ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ചി​ല​രില്‍ അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കാ​റു​ണ്ട്. ആ​ഹാ​രം ക​ഴി​ഞ്ഞ​യു​ട​നെ​യു​ള്ള ഉറ​ക്കവും നല്ല ശീലമല്ല.
അസിഡിറ്റി പ്രശ്നമുള്ളവര്‍ ദി​വ​സ​വും ഒരു കപ്പ് പാല്‍ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീന്‍ അള്‍സറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നല്‍കുന്നുണ്ടെന്നു പറയാം. എന്നാല്‍ പാലിന്റെ അളവ് അധികമാകരുത്. ഇ​ഞ്ചി ക​ഴി​ക്കു​ന്ന​ത് ദ​ഹ​നം സു​ഗ​മ​മാ​ക്കി അ​സി​ഡി​റ്റി ത​ട​യും. ഉ​റ​ങ്ങു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂര്‍ മുന്‍പെങ്കിലും ഭ​ക്ഷ​ണം ക​ഴി​ക്കാന്‍ ശ്രമിക്കണം.അസിഡിറ്റി തടയാന്‍ പ​ഴം, ത​ണ്ണി​മ​ത്തന്‍,​വെ​ള്ള​രി​ക്ക എന്നിവ ധാരാളം കഴിക്കാം.
എന്നാല്‍ ‌പാല്‍ കുടിച്ചു കഴിയുമ്ബോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ പാല്‍ ഒഴിവാക്കണം. ലാക്ടോസ് ഇന്‍ടോളറന്‍സും ഈ അസ്വസ്ഥതയ്ക്കു കാരണമാകാം. പാല്‍ മാത്രമല്ല, കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അള്‍സര്‍— അസിഡിറ്റി രോഗികള്‍ ഒഴിവാക്കണം. അസിഡിറ്റിയുള്ളവര്‍ ധാരാളം പച്ചക്കറി പഴവര്‍​ഗങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക.
കടപ്പാട്:online e-paper
3.14285714286
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top