Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിക്കൂ ; ഗുണങ്ങള്‍ നിരവധിയാണ്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിക്കൂ ; ഗുണങ്ങള്‍ നിരവധിയാണ്

വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല.എന്നാല്‍ ദിവസവും കഴിച്ചാലോ ഉണ്ടാകുന്ന ഗുണങ്ങള്‍ നോക്കാം

വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല.എന്നാല്‍ ദിവസവും കഴിച്ചാലോ ഉണ്ടാകുന്ന ഗുണങ്ങള്‍ നോക്കാം വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാന്‍‌ വെണ്ണ കഴിക്കുന്നത് ​നല്ലതാണു കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അല്‍പം വെണ്ണ പാദത്തിന് അടിയില്‍ പുരട്ടുന്നത് നല്ലതാണു അതുപോലെ തന്നെ മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍‌ ദിവസവും അല്‍പം വെണ്ണ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. ബീറ്റ കരാട്ടിന്‍ വെണ്ണയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും വെണ്ണ ഉത്തമം തന്നെ എന്ന് പറയാം.

കടപ്പാട്:preslive

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top